22-04-2018

നോർത്ത് ഈസ്റ്റ് യാത്ര; രണ്ടാം ഭാഗം

Entertainment |


സോഹ്റ, പ്രദേശവാസികൾക്കിടയിൽ ചിറാപുഞ്ചിക്ക് ഇങ്ങനെയൊരു പേരുണ്ട്. മഴ നിലയ്ക്കാത്ത പ്രദേശം. ഭൂമിയിലെ ഏറ്റവും നനവുള്ള സ്ഥലങ്ങളിൽ ഒന്ന്, നനഞ്ഞ മണ്ണ്, വഴുക്കുന്ന ഒറ്റയടി പാതകൾ, ഭൂമിയുടെ ഗർഭത്തിലേക്കിറങ്ങി പോകുന്ന നിഗൂഢമായ പടവുകൾ. ഒരു കിലോമീറ്ററിലധികം നീണ്ട് കിടക്കുന്ന ഇരുട്ട് മൂടിയ പടവുകൾ. നിബിഢമായ വൃക്ഷങ്ങളുടെ ഇരുട്ടിൽ ചാറ്റൽ മഴ കൊണ്ട് കാട്ടുവള്ളികളിൽ തൂങ്ങി ഞങ്ങൾ നടന്നു. അജീബ് ബഷീർ എഴുതുന്നു. Read more at: http://ml.naradanews.com/2016/10/north-east-traveler-2/

Read more at: http://ml.naradanews.com/2016/10/north-east-traveler-2/Loading...