15-08-2018

​തിരുവനന്തപുരം സംസ്കൃത കോളേജിൽ കുമ്മായം കലക്കി വിദ്യാർഥിയുടെ കണ്ണിലൊഴിച്ചു കേസൊതുക്കാൻ എസ്എഫ്ഐ

Kerala | തിരുവനന്തപുരം


ഗവ ;സംസ്‌കൃത കോളേജിൽ ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി വിദ്യാർഥിയുടെ കണ്ണിലൊഴിച്ചു .വിദ്യാർഥി കണ്ണിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ 

ഒന്നാം വർഷ ബി.എ വിദ്യാർത്ഥി സി .ടി അബീഷിനാണ് രണ്ടുകണ്ണിനും പരുക്കുകളേറ്റത് കഴിഞ്ഞ ഒന്നിന് കോളേജിൽ ഹോളി ആഘോഷിക്കുന്നതിനിടെ കളറിന് പകരം കുമ്മായം കലക്കി ഒഴിച്ചത് .പൊള്ളലേറ്റ അബീഷിനെ ചില വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ഇൻഫെക്ഷൻ ഉണ്ടായാൽ കാഴ്ച ശക്തി  പൂർണമായും തിരിച്ചുകിട്ടാൻ പ്രയാസമാണെന്ന്തിരുവനന്തപുരം കണ്ണാശുപത്രിയിലെ  ഡോക്റ്റർമാർ പറഞ്ഞു.

സ് .എഫ്. ഐ യൂടെ ശക്തികേന്ദ്രമായ .കോളേജിൽനടന്ന സംഭവം ഒതുക്കിത്തീർക്കാൻ ചിലർ ശ്രെമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.


Loading...