22-04-2018

ഫീലുണ്ടോ തരാന്‍... വരാന്‍ ഞങ്ങള്‍ റെഡി

Entertainment |


തെങ്ങില്‍ കയറ്റിയും വള്ളം തുഴയിപ്പിച്ചും തേയില നുള്ളിച്ചും ഞാറു നട്ടുമെല്ലാം കേരളത്തെ അനുഭവിക്കലാണ് സഞ്ചാരികളുടെ പുതിയ താല്‍പ്പര്യമെന്ന് അറിയുമ്പോള്‍ കേരളം ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേയ്ക്ക് വളരുകയാണ്. കുരുമുളകു മാത്രമല്ല, ഇടുക്കി ഗോള്‍ഡും വിളയുന്ന നാടാണ് കേരളം. വാസ്‌കോഡ ഗാമ കേരളത്തിലെത്തിയത് കുരുമുളകു തേടിയാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ പോലെ, അരനൂറ്റാണ്ട് മുന്‍പ് കറുപ്പ് നിയമ വിധേയമായിരുന്നതു പോലെ, ഇവിടെയും നിയമങ്ങള്‍ മാറിമറിഞ്ഞേക്കാം. കുരുമുളകും കഞ്ചാവുമെല്ലാം വിളയുന്ന കേരളത്തിന്റെ മണ്ണിന്റെ അനുഭവമാണ് സഞ്ചാരികള്‍ കൂടുതല്‍ തേടുന്നത് എന്നുറപ്പിക്കുന്നതായിരുന്നു കൊച്ചിയില്‍ സമാപിച്ച കേരള ട്രാവല്‍ മാര്‍ട്ട്. Read more at: http://ml.naradanews.com/2016/10/kerala-travel-mart-kochi/

Read more at: http://ml.naradanews.com/2016/10/kerala-travel-mart-kochi/Loading...