17-08-2018

'ജനനമായിരുന്നു തന്റെ ഏറ്റവും വലിയ ദുരന്തം' എന്ന് എഴുതി വച്ച് രോഹിത് വെമുല മരണത്തിനപ്പുറത്തേക്ക്,  ഒരുപാട് പേരുടെ മനസിലേക്ക് കുടിയേറിക്കഴിഞ്ഞ് 23 മാസങ്ങൾക്കു ശേഷം കഴിഞ്ഞ ഡിസംബറിൽ മറ്റൊരു രോഹിത് വെമുല ജനിച്ചു. രോഹിത്തിന്റെ സഹോദരൻ രാജ വെമുലയുടെയും ഭാര്യ ഫാത്തിമയുടെയും മകനാണ് പുതിയ രോഹിത് വെമുല. രോഹിത്തിന് ശേഷം ഇന്ത്യൻ കാമ്പസുകളിൽ പ്രകമ്പനങ്ങൾ ഉണ്ടാവുകയും രാജ്യവ്യാപകമായി ദളിത് രാഷ്ട്രീയം ...