21-01-2018

അടുത്തിടെ ഒരു ഈജിപ്റ്റ് യാത്ര തരപെട്ടു. എയർ അറേബ്യ ഈജിപ്റ്റിലേക്ക് പ്രഖ്യാപിച്ച കുറഞ്ഞ യാത്ര നിരക്കാണ് ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഹോസ്‌നി മുബാറക് സ്ഥാനഭ്രഷ്ടനായ ശേഷം ആഭ്യന്തര കലാപം രൂക്ഷമായ (മാധ്യമ സൃഷ്ടി) ഒരു സ്ഥലത്ത് പോകുന്നത് എല്ലാവരും എതിർത്തു. ട്രിപ്പ് ആഡ്വയ്‌സറിൽ അടുത്ത കാലത്ത് യാത്ര നടത്തിയവർ ഇട്ട വിവരം അനുസരിച്ച് വളരെ നല്ല അഭിപ്രായം മാത്രമേ അവർക്കു പങ്കുവെക്കുവാൻ ഉണ്ടായിരുന്ന...


രാവിലെ നേരത്തെ തന്നെ ഇറങ്ങി, വാൽപ്പാറ നഗരം ഉണരുന്നതേയുള്ളു. ഇന്നലെ വാൽപ്പാറയിൽ നിന്നും ലഭിച്ച സ്ഥല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ തന്നെ ഞങ്ങൾ യാത്രക്ക് കൃത്യമായ ഒരു റൂട്ട് നിശ്ചയിച്ചിരുന്നു, രാത്രി നടന്ന റൂട്ടിൽ ഉള്ള സ്ഥലങ്ങൾ ആയിരുന്നു ഉച്ചവരെയുള്ള യാത്രക്ക് തിരഞ്ഞെടുത്തത്. ഒരു ദിനം മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ എന്നതിനാൽ കഴിയുന്നത്ര സ്ഥലങ്ങൾ കറങ്ങുക എന്നതാണ് ലക്ഷ്യം. Read more at: http://ml.na...