14-12-2017

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ്‌ നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കൺകുളിർക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്വർഗമാണ് ഈ ചെറുദ്വീപ്. കൊല്ലം ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാറി കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും ഒത്ത മധ്യത്തില്‍ ഒരായിരം വിസ്മയക്കാഴ്ച്ചകളുമായി ശാന്തസുന്ദരമായ മൺറോതുരുത്ത് നമ...


 തിരക്കേറിയ നഗരങ്ങളില്‍ പുകപടലങ്ങളുടെ നടുവില്‍ ജീവിക്കുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് രാത്രി കാല ആകാശങ്ങള്‍ എന്നാല്‍ പൊടിപടലവും ഇരുട്ടും മാത്രമാണ്. പക്ഷെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കാണാന്‍ കൊതിക്കുന്ന ആളുകള്‍ തന്നെയാണ് അധികപക്ഷവും. അങ്ങിനെയുളളവര്‍ക്കാണ് അസ്‌ട്രോ സാരിസ്‌ക (ASTRO PORT SARISKA) . സാരിസ്‌ക നാഷണല്‍ പാര്‍ക്കിന് സമീപമാണ് നക്ഷത്...


കുടുംബത്തോടൊപ്പം സന്ദർശിക്കാൻ കൊള്ളാത്ത സ്ഥലമാണ് തായ്ലൻഡ് എന്നതാണ് നമ്മുടെ ആളുകളുടെ തോന്നൽ. എന്നാൽ ഈ പൊതുബോധത്തെ അപ്രസക്തമാക്കികൊണ്ട് ലോകമെങ്ങും ഉള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാവുകയാണ് തെക്കു കിഴക്കേ ഏഷ്യയിലെ ഈ രാജ്യം. പേരിന്റെ അർത്ഥം പോലെ സ്വാതന്ത്ര്യത്തിന് ഏറെ വില കൽപ്പിക്കുന്ന രാജ്യം എന്നത് പോസറ്റീവായോ നെഗറ്റീവായോ സ്വീകരിക്കപ്പെടാം എന്നതൊഴിച്ചാൽ മനോഹരമായ ഒരു നാടാണ് തായ്ലൻഡ്. ഇന്ത്...


പഠനം കഴിഞ്ഞ് തെക്ക് വടക്ക് നടക്കുന്ന സമയത്താണ് ഞങ്ങൾ നാലു കൂട്ടുകാർ നോർത്ത് ഈസ്റ്റ് തെണ്ടാൻ ബാഗും തൂക്കിയിറങ്ങുന്നത്. ഭൂപ്രകൃതി കൊണ്ടും സംസ്‌കാരം കൊണ്ടും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ് നോർത്തീസ്റ്റ്. നിരവധി ഗോത്രങ്ങൾ, ഭാഷകൾ, വ്യത്യസ്തരായ മനുഷ്യർ, ഭക്ഷണ രീതികൾ, തുടങ്ങി അനേകം കാരണങ്ങളാൽ ഒരു നല്ല സഞ്ചാരകേന്ദ്രം ആണെങ്കിലും പ്രകൃതിക്ഷോഭങ്ങളാലും, അഭ്യന്തര സംഘർഷങ്ങളാലും എല്ലാ കാലത്തും ...


സോഹ്റ, പ്രദേശവാസികൾക്കിടയിൽ ചിറാപുഞ്ചിക്ക് ഇങ്ങനെയൊരു പേരുണ്ട്. മഴ നിലയ്ക്കാത്ത പ്രദേശം. ഭൂമിയിലെ ഏറ്റവും നനവുള്ള സ്ഥലങ്ങളിൽ ഒന്ന്, നനഞ്ഞ മണ്ണ്, വഴുക്കുന്ന ഒറ്റയടി പാതകൾ, ഭൂമിയുടെ ഗർഭത്തിലേക്കിറങ്ങി പോകുന്ന നിഗൂഢമായ പടവുകൾ. ഒരു കിലോമീറ്ററിലധികം നീണ്ട് കിടക്കുന്ന ഇരുട്ട് മൂടിയ പടവുകൾ. നിബിഢമായ വൃക്ഷങ്ങളുടെ ഇരുട്ടിൽ ചാറ്റൽ മഴ കൊണ്ട് കാട്ടുവള്ളികളിൽ തൂങ്ങി ഞങ്ങൾ നടന്നു. അജീബ് ബഷീർ എഴുതുന്നു. Read mor...


തെങ്ങില്‍ കയറ്റിയും വള്ളം തുഴയിപ്പിച്ചും തേയില നുള്ളിച്ചും ഞാറു നട്ടുമെല്ലാം കേരളത്തെ അനുഭവിക്കലാണ് സഞ്ചാരികളുടെ പുതിയ താല്‍പ്പര്യമെന്ന് അറിയുമ്പോള്‍ കേരളം ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേയ്ക്ക് വളരുകയാണ്. കുരുമുളകു മാത്രമല്ല, ഇടുക്കി ഗോള്‍ഡും വിളയുന്ന നാടാണ് കേരളം. വാസ്‌കോഡ ഗാമ കേരളത്തിലെത്തിയത് കുരുമുളകു തേടിയാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ പോലെ, അരനൂറ്റാണ്ട് മുന്‍പ്...