21-01-2018

ഫേസ്‌ബുക്കിൽ ഇപ്പോൾ അൻവർ ജിറ്റോ ആണ് താരം  അൻവർ ജിറ്റോ ഇന്ന് ഫേസ്‌ബുക്കിൽ മലയാളി ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഈ പേരാണ്. ആരാണ് അൻവർ ജിറ്റോ? ഇയാൾ ഹാക്കർ ആണെന്ന് പറയുന്നു, അൻവർ ജിറ്റോ എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും റിക്വസ്റ്റ് വന്നാൽ സ്വീകരിക്കരുത് എന്നാണു ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന  സന്ദേശം.റിക്വസ്റ്റ് സ്വീകരിച്ചാൽ നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട്...


 ആര്‍ക്കൈവ് സംവിധാനത്തിലൂടെ നമ്മുക്ക് നമ്മുടെ പഴയ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പകരം അത് ഹൈഡ് ചെയ്തു വെക്കാന്‍ നമുക്ക് സാധിക്കുന്നു. പോസ്റ്റിന്റെ മുകളിലുള്ള മെനുവില്‍ അമര്‍ത്തിയാല്‍ എഡിറ്റ്, ഡിലീറ്റ് എന്നിവയുടെ കൂടെ ആര്‍ക്കൈവ് എന്ന പുതിയ ഒപ്ഷനും കൂടി ഇന്‍സ്റ്റഗ്രാം ഇപ്പെള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കൈവ് ചെയ്യുന്നതോടു കൂടി നിങ്ങളുടെ ഫോട...


ഒരു കാലത്ത് ഇന്ത്ര്യയിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പനക്കാരായിരുന്ന  നോക്കിയ പഴയ പ്രതാപം വിണ്ടെടുക്കാന്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുമായി എത്തുന്നു. നോക്കിയ 3, 5, 6 എന്നീ  പേരുകളിലാണ് നോക്കിയ ആന്‍ഡ്രോയിഡ്  സമാര്‍ട്ട് ഫോണുകള്‍ ഇറക്കിയിരക്കുന്നത്. നോക്കിയ 3 ജൂണ്‍ 16 മുതല്‍ ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളില്‍ ല്്ഭ്യമാകു...


​സാറ്റ്‌ലൈറ്റ് ഫോണ്‍ സേവനരംഗത്ത് പുതിയ പരീക്ഷണവുമായി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. സാധാരണ മൊബൈല്‍ നെറ്റുവര്‍ക്കിനെ അപേക്ഷിച്ച് വളരെ ഏറെ സാധ്യതകളാണ്  സാറ്റ്‌ലൈറ്റ് ഫോണ്‍ സര്‍വീസുകള്‍ക്കുള്ളത്. സാറ്റ്‌ലൈറ്റ് ഫോണുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും തടസ്സങ്ങള്‍ ഇല്ലാതെ നെറ്റുവര്‍ക്ക്  ലഭിക്കും. സാധാരണ മുബൈല്‍ ടവറുകളുടെ സി...


തെറ്റിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ക്ലീന്‍ തെറ്റിയാര്‍ ക്യാമ്പയിന്‍ ഏപ്രില്‍ 1 നു രാവിലെ 8 മുതല്‍ 11 വരെ വരെ ടെക്നോപാര്‍ക്കില്‍ നടന്നു. ക്യാമ്പയിന്‍ തിരുവനന്തപുരം മേയര്‍ ശ്രീ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. തെറ്റിയാറിന്റെ ഒഴുക്ക് സുഗമം ആക...


സാന്‍ഫ്രാന്‍സിസകോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ കമ്പനിയുടെ പ്രസിഡന്റായി ഏഴ് മാസം മുന്‍പ് ചുമതലയേറ്റ ജെഫ് ജോണ്‍സ് രാജി വച്ചു.കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ട്രാവിസ് കലാനിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി ഒരു പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ നിയമിക്കുന്നതിനായുളള നീക്കം ഊബര്‍ ആരംഭിച്ചതോടെ ജോണ്‍സിന്റെ ചുമതലകള്‍ സംബന്ധമായ ആശങ്കകളാണ് രാജിയിലേക്...