22-04-2018

മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ഒരേ പ്രദേശത്ത് ജോലി ചെയ്യുന്നവരെ തമ്മിൽ ബന്ധിപ്പിക്കാനും ഗ്രൂപ്പ് ചർച്ചകൾ സജീവമാക്കാനും ഉദ്ദേശിച്ചുള്ളതാണ് വർക്ക്പ്ലെസ് ആപ്ലിക്കേഷൻ. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനായാണ് ഇത്. സ്ക്രീന്‍ ഷെയറിംഗ്, ഗ്രൂപ്പ് വീഡിയോ ചാറ്റ് തുടങ്ങിയ സവിശേഷതകള്&z...


38,999 രൂപയുടെ ഐഫോൺ 7,777 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി എയർടെലിന്റെ ഓൺലൈൻ സ്‌റ്റോർ. ഐഫോൺ 7 ന്റെ 32 ജിബി മോഡലാണ് ഈ വിലയ്ക്ക് നൽകുന്നത്. എയർടെലിന്റെ ഓൺലൈൻ സ്‌റ്റോറിലൂടെ ഐഫോൺ 7 വാങ്ങുമ്പോൾ 7,777 രൂപ ഡൗൺ പെയ്‌മെന്റായി അടച്ച് ഫോൺ സ്വന്തമാക്കാം. ബാക്കി തുക 24 മാസത്തെ ഇൻസ്റ്റാൾമെന്റായി നൽകിയാൽ മതി. 2499 രൂപയാണ് ഇൻസ്റ്റാൾമെന്റ് തുക. ഐഫോണിനൊപ്പം ഓരോ മാസവും 30 ജി.ബി ഡാറ്റയും അൺലി...


ഉപഭോക്താക്കളുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്‍ കേരളാ സർക്കിളിനു റെക്കോർഡ്. ഉപഭോക്താക്കളുടെ എണ്ണം ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോടിയിലെത്തിയെന്ന് കമ്പനി അവകാശപ്പെട്ടു. ഒരു കോടിയില്‍ 97.6 ലക്ഷം കണക്ഷനുകളും പ്രീപെയ്ഡാണ്. 2.4 ലക്ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമുണ്ട്.  ജൂലൈ അവസാനത്തില്‍ 95 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നപ്പോഴാണ് എണ്ണം ഒരു കോടിയിലെത്തിക്കാനുള്ള പ്രഖ്യാപനം ...


എ.കെ 47 തോക്കുകളുടെ നിര്‍മാതാക്കളായ റഷ്യന്‍ കമ്പനി കലാഷ്‌നികോവ് ഇലക്ട്രിക് വാഹന രംഗത്തേക്കും കടന്നു വരുന്നു . ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ പിന്നിടാന്‍ ബൈക്കിന് സാധിക്കുന്ന  50 ഇലക്ട്രിക് ബൈക്കുകള്‍ കമ്പനി ഫിഫ ലോകകപ്പിന്റെ നടത്തിപ്പിനായുള്ള വിവിധ ആവശ്യങ്ങള്‍ക്ക് മോസ്‌കോ പോലീസിന് നിര്‍മിച്ച് നല്‍കും. പോലീസിന് പുറമേ സൈന്യത്തിന്റെ യാത്രയും...


നോക്കിയയുടെ  ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പുറത്തിറങ്ങി. ചൈനയിൽ നടന്ന ചടങ്ങിലാണ് പുതിയ മിഡ്–റേഞ്ച് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. 7000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയയുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ സംവിധാനമായ f / 1.8 അപേച്ചർ ലെൻസുമുണ്ട്. നോക്കിയ 7 ലെ ക്യാമറ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് പ്രത്യേ...


മുഖം കാണിച്ചാല്‍ മതി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക വിദ്യ അധികം താമസിക്കാതെ തന്നെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കം. ഇതു അക്കൗണ്ട് റിക്കവറി ഓപ്ഷനായും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ഒരിക്കല്‍ ലോഗിന്‍ ചെയ...