ശല്യക്കാരായ സുഹൃത്തുകളെ അകറ്റി നിര്‍ത്തുന്നതിനുള്ള പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ സ്ഥിരം ശല്യക്കാരായ സുഹൃത്തുക്കളേയും ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് എന്നിങ്ങനെയുള്ളവയേയും 30 ദിവസത്തേയ്ക്ക് മ്യൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവുമായാണ് ഫേസ്ബുക്ക് എത്തുന്നത്. അടുത്ത ആഴ്ചയോടെ ഈ ഫീച്ചര്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത...
അടുത്തവര്‍ഷം ഫെബ്രുവരിയോടെ ജപ്പാനിലുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കാണ് ശമ്പളം ബിറ്റ്കോയിനായി നല്‍കുക. തുടക്കത്തില്‍ ഒരു ലക്ഷം യെന്‍ (890 ഡോളര്‍) ഇതിനായി ചെലവഴിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര് ബി ഐ മുന്നറിയിപ്പ് നല്കുമ്പോഴും ബിറ്റ്കോയിന് ഇടപാടുകള്‍ ഇപ്പോഴും കാര്യക്ഷമമായിതന്നെയാ...
രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായ ഹോമൈ വ്യാരവല്ലയെ അവരുടെ 104ാം ജന്മ ദിനമായ ഇന്ന് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരിച്ചു.ഒരു പുരുഷ കൊട്ടാരത്തില്‍ തനിച്ച് കയറിച്ചെന്ന സ്ത്രീ എന്ന നിലക്ക് അവര്‍ ഒട്ടും അസ്വസ്ഥയായിരുന്നില്ല. ശരിയായ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുന്നതില്‍ വിശ്വസിക്കുന്ന ഒരു തലമുറയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഹോയ് വ്യാരാവല്ല. ചില മനുഷ്യര്‍ ചരിത്രത്തില്‍...
ഒരു വെബ് പേജ് ബ്രൗസ് ചെയ്തു കൊണ്ടിരിക്കെ അനുവാദം പോലും ചോദിക്കാതെ മറ്റൊരു പരസ്യ പേജിലേക്ക് വഴിമാറിപ്പോകുന്ന അനുഭവം ഇന്റർനെറ്റ് ഉപയോഗത്തിനിടയിൽ ഉണ്ടാകാറുണ്ട്. അതിനൊരു പരിഹാരവുമായി എത്തുകയാണ് ഗൂഗിൾ ഗ്രൂപ്പ്. ബ്രൗസ് ചെയ്തെത്തുന്ന വെബ്സൈറ്റില്‍ നിന്നും അനാവശ്യ പേജുകളിലേക്ക് വഴിതിരിച്ചു വിടുന്ന റീഡയറക്റ്റ് പരസ്യങ്ങള്‍ 2018 മുതല്‍ ഗൂഗിള്‍ ക്രോം ബ്ലോക്ക് ചെയ്യും. സെര്ച...
പരസ്പരം മെസ്സേജുകൾ കൈമാറാൻ സാധിക്കാതെ മനുഷ്യർ നിശ്ച്ചലരായ മണിക്കൂറുകളാണ് കടന്നു പോയത്. ഓഫീസിൽ ജോലികളും പഠനവും മീറ്റിങ്ങുകളും എന്നുവേണ്ട നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗമായി മാറിയിരിക്കുകയാണ് വാട്ട്സ്ആപ്പ് എന്ന മെസ്സേജിംഗ് സംവിധാനം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ വാട്ട്സ് ആപ് ഇന്ന് മണിക്കൂറുകൾ നിശ്ചലമായി. പലർക്കും മാനസീക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. 2009 ൽ ആണ് വാട്സാപ്പ...
അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാമെന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പുകളിലെത്തി. ഇക്കാലത്ത് വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്ആപ്പുകളിലേക്കാണ്. ആദ്യം മറ്റൊരാളിലേക്ക് ഒരു വിവരം കൈമാറണമെങ്കിലും വാട്സ്ആപ്പ് തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നതും. എന്നാല്‍ ചില സന്ദേശങ്ങള്‍ അബദ്ധത്തില്‍ കൈമാറുന്നത്...