15-08-2018

പ്രണയ പങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ആപ്പുമായി ഫേസ്‌ബുക്ക് വരുന്നു.  പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് ഉടൻ വരുമെന്ന്  പ്രഖ്യാപിച്ചത്  ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്.  ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്‌സ്ബുക്കില്‍. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരൊമൊരു നീക്കം നടത്തുന്നത്. സ്വ...


ഒരിക്കല്‍ കൂടി വിപണിയെ ഞെട്ടിച്ചുകൊണ്ട് ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എം.ഐ 6 എക്‌സ് അവതരിച്ചു. ചൈനയിലാണ് പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് സമാര്‍ട്ടഫോണ്‍ നിര്‍മാതാക്കളായ ഷവോമി മികച്ച സവിശേഷതയില്‍ വില കുറഞ്ഞ ഫോണുകള്‍ അവതരിപ്പിച്ചാണ് വിപണിയില്‍ ശ്രദ്ധേയമായത്. വില കുറവില്‍ മികച്ച സവിശേഷതകളാണ് ഷവോമിയുടെ പ്രത്യേകത....


ഇന്ത്യയിലെ ഇന്റർനെറ്റ് സേവനദാതാക്കൾ ഒട്ടുമിക്ക വെബ്‌സൈറ്റുകളും തടഞ്ഞുവെച്ചിരിക്കുകയാണെന്നു പത്ത് രാജ്യങ്ങളിൽ നടന്ന പഠനം സൂചിപ്പിക്കുന്നു. 42 കണ്ടന്റ് ഫിൽറ്ററിംഗ്‌ സംവിധാനങ്ങൾ രാജ്യത്ത് സേവനം നൽകുന്ന ദാതാക്കൾ ഉപയോഗിച്ച് വരുന്നു. പഠനം നടത്തിയ 10 പിന്നോക്ക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളത് ഇന്ത്യയിൽ. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും ടൊറന്റോ ആസ്ഥാനമായുള്ള സിറ്റിസൺ ലാബും...


വിവര ചോർച്ചയുമായി ബന്ധപ്പെട്ട ഫേസ്ബുക്കിനെതിരെ ഉയരുന്ന വിവാദങ്ങൾക്കിടെ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് ഫേസ്ബുക്ക്. പല ആപ്ലിക്കേഷനുകളും ഇൻസ്റ്റോൾ ചെയ്യുമ്പോൾ നമ്മുടെ അശ്രദ്ധമൂലമോ, അറിവില്ലായ്മ കൊണ്ടോ നാം അവർ ചോദിക്കുന്ന വിവരങ്ങൾക്കെല്ലാം അനുമതി നൽകാറുണ്ട്. നമ്മുടെ ഗ്യാലറി, കോൺടാക്ട്, ചിത്രങ്ങൾ, ഇമെയിൽ ഐഡി, തുടങ്ങിയ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നാം അനുമതി നൽ...


സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാത്തവരുടെ വിവരങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്തവരുടെയും ലോഗൗട്ട് ചെയ്ത് പുറത്തുപോയവരുടേതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭിക്കുന്നുണ്ടെന്ന് പ്രോജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് ബേസര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ ഉപയോഗപ്പെട...


കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. നിലവിലെ പ്രൈം വരിക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവര്‍ക്കും 99 രൂപ നല്‍കി നിലവില്‍ പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണു ഈ സൗജന്യം ലഭ്യമാകുകയെന്നും ജിയോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറ...