14-12-2017

ചരിത്രത്തിലാദ്യമായി ഇന്ത്യ അരങ്ങൊരുക്കിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഇംഗ്ലണ്ടിലേക്ക്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ലോകകിരീടത്തിൽ മുത്തമിട്ടത്. സെർജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോൾ മികവിൽ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു ഗോൾ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയ...


കൗമാര ലോകകപ്പിന്റെ കിരീടപോരാട്ടത്തിന് കൊല്‍ക്കത്ത ഒരുങ്ങി. നാളെ രാത്രി എട്ടിനാണ് ഫൈനല്‍. യൂറോപ്പിന്റെ വന്‍ പേരുകളായ സ്പെയ്നും ഇംഗ്ളണ്ടും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനത്തിന് ബ്രസീലും മാലിയും പോരടിക്കും. ഇതുവരെയില്ലാത്ത ആള്‍ക്കൂട്ടത്തിനാകും സാള്‍ട്ട്ലേക് സ്റ്റേഡിയം സാക്ഷിയാകുക. അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റ...


 അണ്ടർ-17 ലോകകപ്പിൽ മാലി സെമിയിലെത്തുന്ന ആദ്യ ടീമായി. മഴയിൽ കുതിർന്ന ആദ്യ സെമിയിൽ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാലി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഹദ്ജി ഡ്രാമയിലൂടെ മാലിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഘാന പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 63ആം മിനിറ്റിൽ രണ്ടാം ഗോളും നേടി മൗസ്സ ടെറോറ മാലിയുടെ ലീഡുയർത്തി.പന്തിനായി ബോക്‌സ് വിട്ടിറങ...


മലയാളി താരം കെ.പി. രാഹുലിന് അണ്ടര്‍ 19 സാധ്യത ടീമിലേക്ക് തെരഞ്ഞെടുത്തു. 29 അംഗ സാധ്യത ടീമിലാണ് രാഹുലിനും ഇടംപിടിച്ചത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മറ്റൊരു നേട്ടം രാഹുലിന് തേടിയെത്തിയത്. അടുത്ത മാസം സൗദിയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് യോഗ്യത റൗണ്ടിലേക്കാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. രാഹുലിന് പുറമെ...


അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. നാളെ  ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന മാലിയെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്‌ളണ്ടും അമേരിക്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലാണ് മത്സരം. ഞായറാഴ്ച ലോകകപ്പില്‍  കൊച്ചിയില്‍ സ്‌പെയിന്‍ കളത്തിലിറങ്ങും.എഷ്യന്‍ കരുത്തരായ ഇറാനാണ് എതിരാളി. ...


ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയുള്ള സിംഗിൾ ബഞ്ചിന്റെ വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധിക്കെതിരെ ബി.സി.സി.ഐ, ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച കോട...