14-12-2017

ബ്രിട്ടീഷുകാര്‍ ടീ പ്ലാന്റിങ് ആരംഭിച്ച കാലത്താണ് ലയങ്ങളിലധികവും നിര്‍മിച്ചത്. ഓടും ആസ്ബറ്റോസ് ഷീറ്റും മേഞ്ഞ ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍പോലും സമയാസമയം നടപ്പാക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മഴക്കാലമെന്നാല്‍ തോട്ടംതൊഴിലാളികളെ സംബന്ധിച്ചിടത്തോളം കടുത്ത ദുരിതകാലമാണ്. തോട്ടങ്ങളില്‍ അട്ടയും പുഴുവും പാമ്പുമൊക്കെ വര്‍ധിക്കുന്നതിനൊപ്പം ചോര്‍ന്നൊലിക്കുന്ന ലയങ്ങളും....


വര്‍ധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിന്‍വലിക്കുന്നത് വരെ ശക്തമായ സമരം തുടരാന്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ തീരുമാനം. ഇന്നു മുതല്‍ ഏത് ലോറികള്‍ സര്‍വീസ് നടത്തിയാലും തടയാനാണ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ലോറി ഉടമകളുടെ നീക്കം ചരക്കുഗതാഗതത്തെ പൂര്‍ണ്ണമായി ബാധിക്കുമെന്നിരിക്കെ ഇത്തവണത്തെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കും ഇത് തിരിച്ചടിയാവും. ഇ...


പ്രണയികളും ദമ്പതികളും സ്നേഹം പങ്കിടാന്‍ വരുന്ന മറൈന്‍ ഡ്രൈവിലെ കായലോരത്തൂടെ ഇങ്ങനെ ഒരു താജ്മഹല്‍ നടന്നു വരും. മുംതാസിന് കുടീരം പണിത ഷാജഹാനല്ല അത്, ഇസഹാക്കും ഫാത്തിമയുമാണ്. ഫാത്തിമയുടെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ഇസഹാക്ക്. ഇസഹാക്കിന് ഫാത്തിമയുടെ ചെവിയില്‍ എപ്പോഴും മിണ്ടാം. രണ്ടു കാലുകളും നാലുകൈകളുമുള്ള ഒറ്റശരീരമാണപ്പോളവര്‍. യാചിക്കാന്‍ പടച്ചവന്‍ നാലുകൈകളെന്തായാലും ക...


മക്കളായി ജനിക്കാത്ത ആരുമില്ലാത്തതിനാല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എന്റേയും അമ്മയാണ്. അതാണ് മിസ്റ്റര്‍ പൊലീസെ നിങ്ങളവരെ തെരുവിലിട്ടു വലിച്ചിഴച്ചപ്പോള്‍ എന്റെ കണ്ണ് പൊള്ളിയത്. പൊള്ളിയാണ് അതൊഴുകുന്നത്. ഞാനീ നിമിഷം പെട്ടെന്ന് കരുണാകരനെ ഓര്‍ത്തു. കെ. കരുണാകരനെ. അച്യുത മേനോനെ ഓര്‍ത്തു. ഈച്ചരവാര്യരെന്ന വൃദ്ധനായ പോരാളിയെ ഓര്‍ത്തു - രാജനെ കൊന്നതാണ്. ശവമാണല്ലോ തെളിവ്. ആ തെളിവടക്കം...


ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ ഡിജിപിക്ക് വിഎസിന്റെ ശകാരം. ഫോണിൽ വിളിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിഎസ് ശകാരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം പരാതി പറയാൻ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് ഡിജിപിയോടു വിഎസ് ചോദിച്ചു. ഉപതെരഞ്ഞെടുപ്പി...