15-08-2018

ഏകദേശം കാലത്ത് ആറര മണിയോടുകൂടിയാണ് ഓര്‍ക്കാട്ടേരി ടൗണില്‍ ഇന്നലെ എത്തി ചേര്‍ന്നത് . അപ്പോഴേക്കും ഒന്ന് രണ്ട് ജനകീയ മുന്നണി പ്രവര്‍ത്തകരും വന്നു . ടൗണില്‍ കടകള്‍ പാതി ഷട്ടര്‍ പൊക്കി തുറക്കണോ തുറക്കണ്ടയോ എന്ന അവസ്ഥയിലാണ് കടയുടമകള്‍ . ചുറ്റും കണ്ണോടിച്ചപ്പോള്‍ RMP കേന്ദ്രകമ്മറ്റി അംഗം സ. എൻ വേണു, തുറന്നുവെച്ച ബോംബെ ബേക്കറിക്ക് മുന്നില്‍ നില്‍പ്പുണ്ട്...


കേരളത്തിൽ ഇന്നലെ ഒരു ഹർത്താൽ നടന്നു. ഹർത്താൽ എന്ന സമര രൂപത്തിന് ഒരു രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതായിരുന്നു അത്. ദലിത് ഹർത്താൽ പ്രഖ്യാപിച്ചത് മുതൽ ഇവിടെ "താൽകാലിക ഹർത്താൽ വിരുദ്ധരുടെ" എണ്ണം ഏറി വരുന്നതായും കണ്ടു. എന്തായാലും ഹർത്താൽ വിരുദ്ധരെ കുറിച്ചല്ല, മറിച്ച് വൈകിയെത്തിയ ഹർത്താൽ സ്നേഹികളെ കുറിച്ചാണ് പറയുന്നത്. അത് പറയാതെ പോകുന്നത് അവർക്ക് പിറകിലായി അണിനി...


വിമാനം റണ്‍വേയിലൂടെ ഒരു നിശ്ചിത വേഗതയില്‍ കുറച്ചുദൂരം ഓടിയാല്‍ മാത്രമേ ആകാശത്തിലേക്ക് അതിന് ഉയര്‍ന്നു പറക്കാന്‍ കഴിയൂ .തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഒരു ഉയരത്തിലേക്ക് വിമാനം എത്തിയാല്‍ മാത്രമേ അതിന് ലക്ഷ്യത്തില്‍ എത്താന്‍ കഴിയൂ . ദീര്‍ഘദൂരം പറക്കാനുള്ള ഉയരത്തിലേക്ക് വിമാനം എത്തിക്കുന്നതിനെയാണല്ലോ നാം ടേക്ക് ഓഫ് എന്ന് വിളിക്കുന്നത് . വിമാനത്തിന്‍റെ...


മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും ഏറ്റവും കൂടുതല്‍ ബന്ദ് ഹര്‍ത്താല്‍ മുതലായവ ഉണ്ടാകുന്നത് കേരളത്തില്‍ ആണല്ലോ .അതിനുള്ള പ്രധാന കാരണം നമ്മുടെ സംസ്ഥാനം നേടിയ രാഷ്ട്രീയബോധം തന്നെയാണ്.ഒപ്പം ജനാധിപത്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ജനാധിപത്യ സമരമുറകളോടുള്ള അധികാരികളുടെ ഗുണാത്മകമായ സമീപനവുമാണ്. ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രശ്ന പരിഹാരത്തി നായി ബോംബോ ,തോക്കോ ,ചാവേറുകളോ യുദ്ധമോ ,ഒളിപ്പോ...


ദേശീയപാതാ സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ വിധ്വംസക പ്രവർത്തകർ എന്നും, രാജ്യ ദ്രോഹികൾ എന്നും ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് മന്ത്രി ജി. സുധാകരനും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മലപ്പുറം സ്വദേശിയുമായ എ.വിജയരാഘവനുമാണ്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.  പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറയുന്നതിങ്ങനെ "ദേശീയപാത സമരത്തിനിടെ മലപ്പുറം തലപ്പാറയില്‍ അക്...


"എന്റെ പൊര പോക്കരുത്" എന്നു കരഞ്ഞു വിളിച്ചുകൊണ്ട് പൊലീസ് എന്റെ കണ്മുന്നിൽ നിൽക്കരുത്, പോകണം എന്നു പറഞ്ഞ പത്തുവയസുകാരി പെണ്കുട്ടി പിണറായി വിജയന് ഒരു പക്ഷെ ഒരു വികസന വിരുദ്ധ തീവ്രവാദിയും അതിലേറെ ഒരു മുസ്‌ലിം തീവ്രവാദിയും ആയിരിക്കും. പൊലീസ് വീട്ടിലേക്കെറിഞ്ഞ വലിയൊരു കല്ലെടുത്ത് കൊണ്ടാണ് അവൾ പുറത്തേക്ക് വന്നതും. ഞങ്ങൾക്കിവിടെ ജീവിക്കണം. എന്റെ പൊര പോക്കരുത് ഇത് പോയാൽ വേറെ വെക്കാനുള്ള ...