25-04-2018

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കല്‍ മൌലീകാവകാശം എന്ന് കോടതി പറയുമ്പോള്‍ അല്ലെന്ന് ജാതി ഭ്രാന്തന്മാര്‍ . ക്ഷമാപൂര്‍വ്വം ,മഴകാത്ത്, വേനല്‍ ചൂടില്‍ കിടക്കുന്ന വിത്തുകളേപോലെയാണ് മനുഷ്യമനസുകള്‍ . ഒരു കുഞ്ഞു ചാറ്റല്‍ മഴയായി സ്നേഹം അരികിലൂടെ പോയാല്‍ മതി വിത്തുകള്‍ പ്രണയമൊട്ടുകളായി വിടരാന്‍ .കാത്തിരിപ്പിന്‍റെ എല്ലാ സങ്കട കാലങ്ങളേയും മറികടന്ന് ജീവിതത്തില്‍...


കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കേരളത്തിൽ നടന്ന പരിസ്ഥിതി ചർച്ചകളിൽ CPM സ്വീകരിച്ച നിലപാടുകളെ കീഴാറ്റൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്താനുള്ള ഒരു ശ്രമമാണിത്. മുതലാളിത്ത ചൂഷണവും അതിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കുന്ന നാഗരികതകളും പിന്നിൽ മരുഭൂമികളെ മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ എന്ന് പറഞ്ഞത് സാക്ഷാൽ കാറൽ മാർക്സാണ്, മാർക്സിസത്തിന്റെ വായനയ്ക്കിടെ ഇന്ത്യൻ മാർക്സിസ്റ്റുകൾ ബോധപൂർവ്വമോ അല്ലാതെയോ വിഴുങ്ങിയ ...


സര്‍ക്കാരിലേക്ക് നികുതി ഇനത്തില്‍ കൊടുക്കേണ്ട ലക്ഷങ്ങള്‍ നല്‍കാതെ കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയിട്ട് മാര്‍പാപ്പാ പറഞ്ഞാലേ ഞാന്‍ കുമ്പസാരിക്കൂ എന്ന് പറയുന്നതാണോ ജോര്‍ജ്ജേട്ടാ ഈ പൂഞ്ഞാറ്റിലെ കത്തോലിക്കാ പുണ്യവിചാരം . പുലയ സ്ത്രീക്ക് മാത്രമായി പെഴക്കാന്‍ പറ്റുമോ ജോര്‍ജ്ജെ .കൂടെ കിടന്നുവെന്ന് പറയുന്ന ''കത്തോലിക്കനും '' കൊടുക്കണ്ടേ ഒരു പങ്ക...


ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ ലൈംഗിക, മത, വൈകൃത സന്ദേഹങ്ങളുടെ മഹാകവി ജവഹറിന്‍റെ വത്തക്കാകുലതകള്‍ ഇനി അറിയാനും കേള്‍പ്പാനും ആരുമില്ല. അതായത് ലോകം ആണുങ്ങളുടെയാണ്, അവിടെ പെണ്ണുങ്ങള്‍ എങ്ങനെ നടക്കണമെന്ന്, മുലകള്‍ കണ്ടാല്‍ വത്തക്ക എന്നു തോന്നുന്ന ജവഹറിനെപ്പോലുള്ള ആണുങ്ങള്‍ തീരുമാനിക്കുമെന്ന്. അവര്‍ക്ക് മതത്തിന്റെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ പെണ്ണുങ്ങളെക്കൊണ്ട് മുഖമക...


കീഴാറ്റൂർ വയലിലൂടെ തന്നെ 4 വരിപ്പാത നിർമിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ നുണകൾ കൊണ്ട് ഒരു 40 വരിപ്പാത ഇപ്പോൾ തന്നെ നിർമിച്ചു കഴിഞ്ഞു. അതിലെ സുപ്രധാന നുണയാണ് കീഴാറ്റൂരിലെ 60 ഭൂ ഉടമകളിൽ 56 പേരും സ്ഥലം കൈമാറാനുള്ള സമ്മത പത്രം നൽകിക്കഴിഞ്ഞു എന്നത് . ഈ പോസ്റ്റിനോടൊപ്പം കൊടുത്ത പട്ടികയിൽ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നു കാട്ടി പരാതി കൊടുത്ത കിഴാറ്റൂർ പാടശേഖരത്തിലെ 42 ഭൂവുടമകളുടെ പേര് വിവരമാണുള്ളത്.&nbs...


ഇക്കഴിഞ്ഞ ദിവസം പ്രശസ്തമായ ഒരു കോളേജില്‍ നടന്ന ചരിത്ര ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഡിബേറ്റ് കേള്‍ക്കാനിടയായി .വിഷയം ഇന്ത്യന്‍ ഭരണഘടനയും ജീവിതവും എന്നതായിരുന്നു . ഈ സംവാദത്തില്‍ പങ്കെടുത്ത എട്ട് ടീമുകളില്‍ പെട്ടവരും തുടക്കം മുതല്‍ ഒടുക്കം വരെ പല സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചു പ്രയോഗിച്ച ഒരു കാര്യമായിരുന്നു ''താഴ്ന്ന ജാതികള്‍ താഴ്ന്ന ജാതികള്‍...