25-04-2018

ദേശീയപാതാ സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ വിധ്വംസക പ്രവർത്തകർ എന്നും, രാജ്യ ദ്രോഹികൾ എന്നും ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് മന്ത്രി ജി. സുധാകരനും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മലപ്പുറം സ്വദേശിയുമായ എ.വിജയരാഘവനുമാണ്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.  പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറയുന്നതിങ്ങനെ "ദേശീയപാത സമരത്തിനിടെ മലപ്പുറം തലപ്പാറയില്‍ അക്...


"എന്റെ പൊര പോക്കരുത്" എന്നു കരഞ്ഞു വിളിച്ചുകൊണ്ട് പൊലീസ് എന്റെ കണ്മുന്നിൽ നിൽക്കരുത്, പോകണം എന്നു പറഞ്ഞ പത്തുവയസുകാരി പെണ്കുട്ടി പിണറായി വിജയന് ഒരു പക്ഷെ ഒരു വികസന വിരുദ്ധ തീവ്രവാദിയും അതിലേറെ ഒരു മുസ്‌ലിം തീവ്രവാദിയും ആയിരിക്കും. പൊലീസ് വീട്ടിലേക്കെറിഞ്ഞ വലിയൊരു കല്ലെടുത്ത് കൊണ്ടാണ് അവൾ പുറത്തേക്ക് വന്നതും. ഞങ്ങൾക്കിവിടെ ജീവിക്കണം. എന്റെ പൊര പോക്കരുത് ഇത് പോയാൽ വേറെ വെക്കാനുള്ള ...


കൊളപ്പുറം മുതൽ തലപ്പാറവരെയുള്ള നാഷണൽ ഹൈവേ റോഡ്‌ നിങ്ങൾ കണ്ടിട്ടുണ്ടോ..? ഒരു അമ്പത്‌‌ അറുപതു മീറ്ററെങ്കിലും വീതി അവിടെയുണ്ടാവും.. വളവും കുറവാണ്‌.. മോട്ടോർ സൈക്കിൾ പോലും സ്പീഡ്‌ അറിയാതെ നൂറിലേക്കെത്തുന്ന സ്ഥലമാണത്‌.. അവിടെ അലൈൻമന്റ്‌ എന്നും പറഞ്ഞ്‌ നിലവിലെ റോഡ്‌ പൂർണ്ണമായും ഒഴിവാക്കിയാണ്‌ സ്വകാര്യഭൂമിയിലൂടെയും വീടുകൾക്കിടയിലൂടെയും പുതിയ ഹൈവേക്കുള്ള സ...


ബൂര്‍ഷ്വ കോടതി തുലയട്ടെ! മുക്കാല്‍ കോടി രൂപ മുടക്കി മക്കളെ വൈദ്യന്‍മാരാക്കാനുള്ള പാവപ്പെട്ട കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ പിണറായി വിജയന്‍ അഥവാ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ നിയമനിര്‍മ്മാണത്തെയാണ് സുപ്രീം കോടതി തകര്‍ത്തത്. ഒരൊറ്റ ദിവസം പോലും നിലനില്‍ക്കാത്ത, ഭരണഘടനയുടെ തുല്യനീതിയെ നോക്കുകുത്തിയാക്കിയ ഒരു നിയമത്തെ സുപ്രീം...


കിഴാറ്റൂർ സമരത്തെ പച്ചക്കളളങ്ങൾ കൊണ്ട് നേരിടാനാണ് CPM ശ്രമിക്കുന്നത് എന്ന് തെളിയിക്കുന്ന മറ്റൊരു വാർത്ത കൂടി ദേശാഭിമാനി ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ 300 മീറ്റർ നീളത്തിൽ വയൽ നികത്തി സ്വന്തം വീട്ടിലേക്ക് റോഡുണ്ടാക്കി എന്നാണ് ദേശാഭിമാനി വാർത്ത. ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും എതാനും ദിവസങ്ങളായി പ്രചരിക്കുന്ന ഒരു 'നുണക്കഥ' യാണ് ദേശാഭിമാനി വാർത്താ രൂപേണ അവതര...


കേരളം എന്ന ഈ ഭൂപ്രദേശത്തിന്റെ അതിജീവനവും അതിലധിവസിക്കുന്ന ജനതയുടെ രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങളും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിനു മുകളില്‍, സാമൂഹ്യ പ്രശ്നങ്ങളില്‍ ഒരു ഭരണകൂടത്തിന്റെ അധികാരപ്രയോഗ പ്രക്രിയയില്‍ എത്രത്തോളം സക്രിയമായി പങ്കെടുക്കാനാവുമെന്നുമുള്ള നിരവധിയായ ചോദ്യങ്ങള്‍ ഒരു രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ കേരളം ഉയര്‍ത്തുന്നുണ്ട്. കീഴാറ്റൂര്&...