21-01-2018

സാമൂഹ്യമാധ്യമങ്ങളിലും പല കോളേജ്/യൂണിവേഴ്സിറ്റി കാമ്പസുകളിലും മേവാനിയുടെ വിജയത്തെ ആഘോഷിച്ചതായി കണ്ടു . ബ്രാഹ്മണ മുതലാളിത്തവും ബ്രാഹ്മണ ജാതീയതയുമാണ്‌ എന്‍റെ രാഷ്ട്രീയ ശത്രുക്കള്‍ എന്ന് കൃത്യമായി പറഞ്ഞു കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു എന്നത് ഒരു ചെറിയ കാര്യമല്ല .അദ്ധേഹത്തിന്‍റെ മണ്ഡലം സ്ഥിരമായി ഒരു പാര്‍ട്ടിയെ ജയിപ്പിക്കുന്ന മണ്ഡലവുമല്ല . 2007 ലേ തിര...


തിരുവനന്തപുരത്തെ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ കൌമാരക്കാരനായ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി-16 വയസ്- സഹപാഠിയായ ഒരു പെണ്‍കുട്ടിയെ സ്കൂളില്‍വെച്ച് ഒരു മത്സരത്തില്‍ പാട്ട് നന്നായി പാടിയതിന് അഭിനന്ദിക്കാന്‍-അല്ലേയല്ലെന്ന് സ്കൂള്‍- കെട്ടിപ്പിടിക്കുന്നു. തത്സമയം പ്രത്യക്ഷപ്പെടുന്ന അധ്യാപിക, സദാചാരവും സ്കൂളിന്റെ യശസ്സും എല്ലാത്തിനുംപരി സ്കൂള്‍ കച്ചവടം നടത്...


ജീവിതം എങ്ങിനെ ആയിരിക്കണമെന്ന് നിശ്ചയിക്കുന്നത് ബോധമല്ല . എന്നാല്‍ ബോധം എങ്ങിനെ ആയിരിക്കണമെന്ന് നിശ്ചയിക്കുന്നത് ജീവിതമാണ് .ബോധമെന്നത് ഒരു സാമുഹ്യപരമായ ഉത്പന്നമാണ്. മനുഷ്യന്‍ ഉള്ള കാലം വരെ അത് സാമുഹ്യപരമായ ഉല്‍പന്നമായിരിക്കുകയും ചെയ്യും . 'മതവികാരം ' എന്നത് ഒരു സാമുഹ്യ ഉത്പന്നമാണ്. നമ്മള്‍ അപഗ്രഥിക്കുന്ന മനുഷ്യര്‍ ഒരു നിശ്ചിത രൂപത്തിലൂള്ള സമൂഹത്തില്‍പ്പെട്ടവനുമാണ...


കവി ദരിദ്രനായതുകൊണ്ട് കവിത നന്നാകണമെന്നില്ല. എന്നാല്‍ കവി സമ്പന്നനായാല്‍ കവിതയുടെ ഉപമയും ഉല്‍പ്രേക്ഷയുമൊക്കെ മറ്റൊന്നാകാന്‍ ചിലപ്പോഴൊക്കെ സാധ്യതയുണ്ട് താനും; അതൊരു ഇരുമ്പുലക്ക നിയമമല്ലെങ്കിലും. അതിന് കവിതയുടെ ലാവണ്യശാസ്ത്രങ്ങളെക്കാളേറെ political-economy യുമായാണ് ബന്ധം. അതുകൊണ്ട് കവിതയെ വായിക്കേണ്ടതുള്ളൂ, കവികളുടെ വാരാന്ത്യാഭിമുഖങ്ങള്‍ നേരമ്പോക്കായി കൂട്ടിയാല്‍ മതി. സ്വാത...


സണ്ണി ലിയോണ്‍ നായികയായി ഗുജറാത്തില്‍ പുറത്തുവന്ന ഒരു ഗര്‍ഭനിരോധനഉറയുടെ (Condom) പരസ്യത്തിന്‍റെ തലവാചകമാണ് മുകളില്‍ കൊടുത്തത് . ഇതുകണ്ട ,ഖജുരാഹോയും എല്ലോറയും കാണാത്ത, വാത്സ്യായന കാമസൂത്രവും കൊക്കോക ശാസ്ത്രവും വായിക്കാത്ത ഹിന്ദു യുവവാഹിനിക്കാര്‍ക്ക് കലിയിളകി ,ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്ത ഒന്നായിപ്പോയി ഇപ്പരസ്യം എന്നവര്‍ക്ക് തോന്നി, അവര്‍ സംസ്കാരത്തിന്‍റെ മൊ...


നാളിതു വരെയുള്ള മനുഷ്യ ചരിത്രം വർഗ്ഗസമരങ്ങളുടേതു തന്നെയാണ് എന്നു മനസ്സിലാക്കുകയും ജാതി ചോദിക്കുന്നതും പറയുന്നതും എല്ലാം കേവലമായ സ്വതവാദ പിന്തിരിപ്പന്‍ രാഷ്ട്രീയമാണെന്നും പുരോഗമനപരമായ ഒരു നാട്ടില്‍ ജാതിയമായ വേർതിരിവുകള്‍ ചൂണ്ടി കാണിക്കുന്ന വാർത്തകളെയും സംഭവങ്ങളെയും തീർത്തും അതിശയോക്തിയോടെ നോക്കി കണ്ടുകൊണ്ടാണ് ഇത്ര നാളും മുന്നോട്ട് പോയിരുന്നത്. ആ ധാരണയെ പൊളിക്കാന്‍ ശ്രമിക്കുന്നതിനെയു...