14-12-2017

സണ്ണി ലിയോണ്‍ നായികയായി ഗുജറാത്തില്‍ പുറത്തുവന്ന ഒരു ഗര്‍ഭനിരോധനഉറയുടെ (Condom) പരസ്യത്തിന്‍റെ തലവാചകമാണ് മുകളില്‍ കൊടുത്തത് . ഇതുകണ്ട ,ഖജുരാഹോയും എല്ലോറയും കാണാത്ത, വാത്സ്യായന കാമസൂത്രവും കൊക്കോക ശാസ്ത്രവും വായിക്കാത്ത ഹിന്ദു യുവവാഹിനിക്കാര്‍ക്ക് കലിയിളകി ,ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്ത ഒന്നായിപ്പോയി ഇപ്പരസ്യം എന്നവര്‍ക്ക് തോന്നി, അവര്‍ സംസ്കാരത്തിന്‍റെ മൊ...


നാളിതു വരെയുള്ള മനുഷ്യ ചരിത്രം വർഗ്ഗസമരങ്ങളുടേതു തന്നെയാണ് എന്നു മനസ്സിലാക്കുകയും ജാതി ചോദിക്കുന്നതും പറയുന്നതും എല്ലാം കേവലമായ സ്വതവാദ പിന്തിരിപ്പന്‍ രാഷ്ട്രീയമാണെന്നും പുരോഗമനപരമായ ഒരു നാട്ടില്‍ ജാതിയമായ വേർതിരിവുകള്‍ ചൂണ്ടി കാണിക്കുന്ന വാർത്തകളെയും സംഭവങ്ങളെയും തീർത്തും അതിശയോക്തിയോടെ നോക്കി കണ്ടുകൊണ്ടാണ് ഇത്ര നാളും മുന്നോട്ട് പോയിരുന്നത്. ആ ധാരണയെ പൊളിക്കാന്‍ ശ്രമിക്കുന്നതിനെയു...


മരം കണ്ടവർ കാട് കണ്ടില്ല അല്ലെങ്കിൽ കാട് കണ്ടപ്പോൾ മരം കാണാൻ പറ്റിയില്ല എന്ന് പറഞ്ഞപോലെയായി SFI-ടെ കാര്യം. 'ഒരുകൂട്ടം' പെൺകുട്ടികൾ മലപ്പുറത്ത് ഫ്ലാഷ്മോബ് നടത്തി. ഇത് രസിക്കാത്ത  'ചില ആണുങ്ങൾ' ആ പെണ്ണുങ്ങളുടെ മത സ്വത്വം ഉയർത്തി സൈബർ സ്‌പേസിൽ വളരെ നീചമായ ഭാഷയിൽ അവരെ  അപഹസിക്കുന്നു. തുടർന്ന് SFI  ജില്ലാതലങ്ങളിൽ മുസ്ലിം പെൺകുട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്ക...


ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയും, ചർച്ചകളുടെ പര്യവസാനം പൊതുശത്രുവായി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലീങ്ങൾ  മുന്നോട്ട് പോകുന്നത്. ഫാസിസ്റ്റ് തേർവാഴ്ചക്കാലത്തെ മുസ്ളീം വിരുദ്ധത ഏറെ ശക്തമാണ് എന്ന് മാത്രമല്ല മുസ്ളീം സമുദായം നേരിടുന്നത് വംശീയഹത്യകളാണ്.  മുതലാളിത്തത്തിന്റെ നീണ്ടകാലത്തെ വംശീയതയുടെ പാരമ്പര്യം പരിശോധിക്കുമ്പോൾ  മുസ്ലിം വിരുദ്ധ ഹ...


ഏകദേശം ഒരു വർഷം  മുൻപ് ഒരു ദിവസം രാവിലെ എന്റെ ഒരു ബാല്യകാല സുഹൃത്ത് വിളിച്ചു. ഭാര്യയുമൊന്നിച്ച് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന അവനെ വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയും സംഘവും തടഞ്ഞു നിർത്തി രേഖകളും മറ്റും ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ ഒരു അരമണിക്കൂർ സമയം ആവശ്യപ്പെട്ട അവനോട് പോലീസ് ഉദ്ദ്യോഗസ്ഥർ വളരെ മോശമായി പെരുമാറുകയും ചീത്ത വിളിക്കുകയും ചെയ്തു. ആകെ അപമാനിതരായാണ് അവർ എന്നെ വിളിച്ചത്. എന...


ഡിസംബര്‍ 6. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം. മുസ്ലിം ഐഡികളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ബാബറി മസ്ജിദിന്റെ ചരിത്രം, അനുഭവകഥനങ്ങള്‍, വര്‍ഗീയരാഷ്ട്രീയത്തിന്റെ ചരിത്രം ഇതൊക്കെ ചര്‍ച്ചക്കെടുത്തിരിക്കുന്നു. മുസ്ലിങ്ങളുടെ പ്രതിഷേധങ്ങളില്‍ നേരിട്ട് ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതോ വിശ്വാസിയായ ഹിന്ദുവിനെ ബാധ്യതപ്പെടുത്തുന്നതോ ആയ പോസ്റ്റുകളൊന്നും എന്റെ ടൈംലൈനില്‍ ...