22-04-2018

കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദത്തെത്തുടര്‍ന്ന് രാജിവച്ച ബിജെപി മന്ത്രിമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. എട്ടുവയസുകാരി ആസിഫയെ കൊലപ്പെടുത്തിയ അക്രമികളെ പിന്തുണയ്ക്കുകയും കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തത് വിവാദമായതിനെത്തുടര്‍ന്നാണ് കശ്മീര്‍ മന്ത്...


കത്ത്‌വാ സംഭവത്തിന്റെ പ്രതിഷേധങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും  കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത വാർത്തകൾ റിപ്പോർട് ചെയ്യപ്പെടുന്നു.   ജാർഖണ്ഡിലെ ഗുംല ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ തോക്കിൻ മുനയിൽ നിർത്തി കൂട്ടബലാത്സഗം ചെയ്ത വാർത്തയാണ് ഏറ്റവും ഒടുവിലത്തേത്. രണ്ടു ദിവസം തുടർച്ചയായി ബലാത്സഗത്തിനിരയായതായി കുട്ടി പോലീസിനോ...


ഇന്ത്യൻ സേന ബലാൽസംഗം ചെയ്ത കാശ്മീരി സ്ത്രീകൾക്ക് 27 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടിയിട്ടില്ലെന്ന്  മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട്.   1991 ലെ കുപ്രസിദ്ധമായ കുനൻ പോഷ്പോറാ കൂട്ട ബലാൽസംഘത്തെകുറിച്ചാണ് ആംനസ്റ്റിയുടെ   പരാമർശം. കാശ്മീർ അധിനിവേശ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട ബലാസംഘമായിരുന്നു കുനൻ പോഷ്പോറ സംഭവം. 1991 ഫെബ്രുവരി 23 ന് കശ്മീരിലെ കുനന്&...


ദലി​തരെ ബിജെപിയിലേക്ക് അടുപ്പിക്കാൻ ഫൈവ് സ്റ്റാർ ഭക്ഷണം വാങ്ങി കൊടുത്ത് കേന്ദ്ര മന്ത്രി.കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാണ്   അം​ബേ​ദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ദ​ലി​ത​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയത്തിന് മറയിടാൻ ശ്രമിച്ചത്.  ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​റ്റ്ന​യി​ലെ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഭ​ക...


ജമ്മു കശ്മീരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി ആസിഫയുടെ  ബന്ധുക്കള്‍ സുപ്രിംകോടതിയിലേക്ക്. കേസ് വിചാരണ ജമ്മു കശ്മീരിനു പുറത്തു നടത്തണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി റാലിയില്‍ സംബന്ധിച്ചതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിക്കുന്ന...


ടിവി പ്രേക്ഷകരുടെ താല്‍പര്യമറിയാൻ മോദി സർക്കാരിന്റെ നീക്കം. ജനങ്ങൾ കാണുന്ന ടി വി ചാനലുകൾ ഏതൊക്കെയെന്നറിയാൻ സെറ്റ് ടോപ് ബോക്സുകളിൽ ചിപ്പ് ഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.  ബാര്‍ക്ക് എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍‌ച്ച് കൌണ്‍സിലിന്‍റെ റിപ്പോര്‍ട്ടാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ എന...