21-01-2018

ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വളര്‍ന്നു വരുന്നത് നിരക്ഷരർ. 2017ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍റെ (എഎസ്ഇആര്‍) ചൊവ്വാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട് സമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ്‌ലെസ് ഇക്കോണമിയെക്കുറിച്ചും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും സംഘപരിവാരങ്ങളും വാചാലരാകുന്ന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സ്വന്തം രാജ്യത്ത...


കേന്ദ്രസര്‍ക്കാര്‍ ഹജ്ജ്‌സബ്‌സിഡി നിര്‍ത്തലാക്കി. ഈ വര്‍ഷം മുതല്‍ ഹജ്ജിന് സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചില ഏജന്‍സികള്‍ക്കുമാത്രമാണ് ഹജ്ജ് സബ്‌സിഡി ഗുണം ചെയ്തത്. കപ്പലിലും ഹജ്ജിന് പോകാന്‍ സഹായം നല്‍കും. കഴിഞ്ഞ വര്‍ഷം നീക്കിവെച്ചത് 450 കോടി രൂപയാണ്. ഈ തുക മുസ്‌ലിം പെണ്‍കുട്ടിക...


ജസ്റ്റിസ് ലോയയുടെ മരണത്തിൽ  കേസ് ഡയറി ഒഴികെയുള്ള എല്ലാ രേഖകളും പരാതിക്കാരന് നൽകണം. മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഒരു രേഖയും മറച്ചുവെക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.  ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാതിക്കാരന്‍ അറിയണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വ്യക്തമാക്കി.  സിബിഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഹർജിയിൻ...


ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രദര്‍ശനം തുടങ്ങിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിലെ ഗാനത്തിന് വിദ്യാര്‍ഥി നൃത്തം ചെയ്തതിന് കര്‍ണിസേന സ്‌കൂള്‍ അടിച്ചുതകര്‍ത്തു. മധ്യപ്രദേശ് രത്‌ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേന അടിച്ചുതകര്‍ത്തത്. സ്‌കൂളില്‍ നടത്തിയ ഒരു പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പത്മാവതിലെ ഗൂമര്‍ എന്ന ഗാ...


കാണാതായ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ രാത്രിയോടെ കണ്ടെത്തി. ഒരു പാര്‍ക്കില്‍ അവശനിലയില്‍ കണ്ടെത്തി എന്ന് പറയപ്പെടുന്ന തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഗാഡിയ ഇപ്പോള്‍ അബോധാവസ്ഥയിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊഗാഡിയയെ കാണാനില്ലെന്ന് വിഎച്ച്പിയും അഹമ്മദാബാദ് ക്രൈംബ്...


 സുപ്രീംകോടതിയിലെ പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. എന്നാല്‍ രണ്ടു ദിവസത്തിനകം പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. വാര...