22-04-2018

 ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ്  സ്ത്രീധനം ആവശ്യപെട്ട് കെട്ടി തൂക്കി ക്രൂരമായി   മര്‍ദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 50,000 രൂപ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുവതിയെ അതിക്രൂരമായി ഇനിയും മര്‍ദ്ദിക്കുമെന്ന മുന്നറിയിപ്പോടെയാണ് മര്‍ദ്ദനത...


കശ്മീരില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍  ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി സംശയം. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ജവാനായ  മീര്‍ ഇദ്രിസ് സുല്‍ത്താന്‍ ആണ് ഹിസ്‌ബുളിൽ  ചേര്‍ന്നതായി സംശയിക്കുന്നത്.  മറ്റു മൂന്ന് യുവാക്കള്‍ക്കൊപ്പം ഇയാള്‍ ഹിസ്‌ബുളിൽ  ചേര്‍ന്നതാ...


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ വേരറ്റു പോകുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. പല്‍ഗര്‍ ജില്ലയില്‍ വിരാട് ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. രാമക്ഷേത്രം തകര്‍ത്തത് ഇന്ത്യയിലെ മുസ്ലീം സമുദായമല്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ല. ഇന്...


ഫേസ്ബുക് ഉപയോകതാക്കളുടെ വിവരങ്ങൾ ചോർത്തി കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിലും, ഇന്ത്യൻ തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തിയ വി​വാ​ദ ക​ന്പ​നി കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന കമ്പനി 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി  ക്ക കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​...


വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കനത്ത തോൽവിയേറ്റ് വാങ്ങിയ  പ്രവീണ്‍ തൊഗാഡിയ  മോഡിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നു. ഹിന്ദുക്കൾക്കായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഗാഡിയ നാളെ മുതൽ  അനിശ്ചിതകാല  നിരാഹാരം തുടങ്ങുമെന്ന് തൊഗാഡിയെ ഉദ്ധരിച്ച്. പി ടി ഐ റിപ്പോർട് ചെയ്തു.  2002 ലെ ഗോദ്രാ കലാപത്തിന് ശേഷമാണ് താൻ മോദിയിൽ നിന്ന് അകലാ...


കത്‍വയിൽ സംഘപരിവാറിന്റെ കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട കശ്മീർ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക തന്റെ ജീവന് ഭീഷണിയുണ്ടെന് പരാതി നല്‍കി. ഇക്കാര്യം അഭിഭാഷകയായ ദീപിക സിംഗ് സുപ്രീംകോടതിയെ അറിയിക്കും. എങ്കിലും കേസില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കി പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും...