22-04-2018

സിനിമാ നിർമ്മാണ  കമ്പനിയായ ആഗസ്ത് സിനിമയുമായുള്ള ബന്ധം വിടുന്നതായി നടൻ പൃഥ്വിരാജ് സുകുമാരൻ.    വ്യവസായി  ഷാജി നടേശൻ , സംവിധായകനും  സിനിമാട്ടോഗ്രഫറുമായ സന്തോഷ് ശിവൻ, നടൻ ആര്യ എന്നിവരുമായി ചേർന്ന് 2011 ലാണ് കമ്പനി ആരംഭിക്കുന്നത് . തുടർച്ചയായ 6  വർഷത്തിന് ശേഷം പുതിയ വഴിയിലേക്ക്  തിരിയാൻ സമയമായെന്നും കമ്പനി വിടുന്നു എന്നും    നടൻ   തൻ്റെ ഫേസ്ബുക് പോസ്റ...


മികച്ച അഭിനേതാവ് ന്ന നിലയിൽ മൂന്ന് തവണ ഓസ്കാർ സ്വന്തമാക്കിയ ഏക നടൻ ഡാനിയേൽ ഡേ ലൂയിസ് അഭിനയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അറുപത് വയസ്സാണ് അദ്ദേഹത്തിന്. തുടർന്ന് അദ്ദേഹം അഭിനയിക്കില്ലെന്ന് ഡാനിയേൽ ലൂയിസ്ന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ലണ്ടനിൽ ജനിച്ച അദ്ദേഹം പതിനാലാം വയസിലാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്.'സിഡ്‌നി ബ്ലഡി സൺ‌ഡേ' എന്ന ബ്രിട്ടീഷ് ചിത്രത്തിൽ അഭിനയിച്ചു ...


സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ എന്ന മലയാള സിനിമയ്ക്ക് റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. റഷ്യയിലെ തര്‍ക്കോവ്‌സ്‌കി ചലച്ചിത്രമേളയിലാണ്  പുരസകാരം.                                      റോട്ടര്‍ഡാം ഫിലിം ഫെസ്റ്റുവലി...


ഹോളിവുഡ് : റോക്കി സീരിയ്സ്സുകള്‍, ദ കരാട്ടെ കിട്, റ്റു ഡാര്‍ക്ക് ഹൗസ്സ് തുടങ്ങി വിഖ്യാത സിനിമകളുടെ സംവിധായകന്‍ ജോണ്‍ അവിഡ്‌സണ്‍ (john g avildsen) (81) അന്തരിച്ചത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആയിരുന്നു കാരണം.     സില്‍വസ്റ്റര്‍ സ്റ്റാലിന്‍ നായകകഥാപാത്രം ആയി അഭിനയിച്ച റോക്കി സീരിയസ്സുകള്‍ ,  ദ കരാട്ടെ കിഡ് (1984) ഇവയെല്ലാം വല...


മെട്രോ ഉദ്ഘാടനത്തിനോടൊപ്പം തന്നെ മെട്രോയും മെട്രോ പരിസരവും പശ്ചാതലമാക്കി സിനിമ വരുന്നു. റീമകല്ലിങ്കല്‍ നായിക കഥാപാത്രമായി വരുന്ന സിനിമയുടെ സംവിധായകന്‍ എം.പത്മകുമാര്‍ ആണ്. അറബി കടലിന്റെ റാണി   ദ മെട്രോ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. ത്രിപ്പൂണിത്തുറക്കാരി പി.കെ ലതിക എന്ന ഒരു സാധാരണ സ്ത്രീയുടെ കഥ പറയുന്ന സിനിയമാണ് അറബിക്കടലിന്റെ റാണി. എര്‍ണാകുളം സിറ്റി മെട്രോയിലേക്ക...


 വർഗ്ഗീയതയും മലപ്പുറം കത്തിയും നാടൻ ബോംബും മിനി പാക്കിസ്ഥാനും കത്തിക്കുത്തും കൂട്ടിനു മാപ്പിളമാരുടെ അഴിഞ്ഞാട്ടവുമൊക്കെയാണു മലപ്പുറത്തെക്കുറിച്ചുള്ള പൊതുബോധ നിർമ്മിതി.  മലപ്പുറത്ത്‌ ജോലി ലഭിച്ചപ്പോൾ പലരും പേടിയോടെയാണു മലപ്പുറത്തെത്തിയത്‌, വരുന്നിടത്ത്‌ വെച്ച്‌ കാണാമെന്ന് പറഞ്ഞ്‌ മലപ്പുറത്തേക്ക്‌ വണ്ടി കയറിയവരുമുണ്ട്‌ കൂട്ടത്തിൽ. ആറാം തമ്പുരാനും വീട്ടി...