22-04-2018

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുന്നത്. നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.


ഏറ്റവുമധികം ആളുകള്‍ കണ്ട യു ട്യൂബ് വീഡിയോ എന്ന റെക്കോഡ് തകർത്ത് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍. ദക്ഷിണ കൊറിയന്‍ ഗായകനായ സൈയുടെ ഗാഗ്‌നം സ്റ്റൈല്‍ എന്ന ആല്‍ബത്തിന്റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന ഹോളിവുഡ് സിനിമയിലെ നായകന്‍മാരില്‍ ഒരാളായ പോള്‍ വാക്കറിനെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് വിസ് ഖലീഫയുടെ ഗാനം.  291 കോടിയിലധം...


ധ്യാനം ദേയം, നരസിംഹം ; എന്ന പാട്ടുപാടി, മുങ്ങിയെഴുന്നേല്‍ക്കുകയാണ് മഹേഷ്. ലാവണ്യ ശാസ്ത്രപരമായി സവര്‍ണ സിനിമയുടെ നായകത്വങ്ങളുടെ ഇമേജിനെതിരെയാണ് താന്‍ പ്രതികാരം തുടങ്ങുന്നതെന്ന് പ്രഖ്യാപിച്ചാണ് ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരം എന്ന സിനിമ തുടങ്ങുന്നത്. ചെരുപ്പ് ഊരിവെച്ച ശേഷം, കവലയില്‍ തല്ലിജയിക്കുന്ന ആണത്വത്തിന്റെ വിജയം സാംസ്‌ക്കാരികമായി പരാജയമാണെന്നും ഇനി, കുറച്ചുകാലം ചെര...


ഇന്ത്യൻ സിനിമയിൽ തന്നെ  ഇതുവരെയും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത തരത്തിൽ വ്യത്യസ്തമായ സിനിമ പ്രമേയവും പോസ്റ്ററുമായി മലയാളികൾ. റോഡ് മൂവി വിഭാഗത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥ പറയുന്ന സിനിമക്ക് ഏക എന്നാണ് പേരിട്ടിരിക്കുന്നത്. 120 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥനങ്ങളിലായി പുരോഗമിക്കുന്നു. കവിയും സാമൂഹിക പ്രവർത്തകനുമായ കിംഗ് ജോൺസാ...


Spoiler alert 1 മധ്യപ്രദേശിലെ ധൃതരാഷ്ട്രബാദ് ഗ്രാമപഞ്ചായത്തിൽ വെള്ളം ലഭിക്കുന്നത് പട്ടാഭിരാമഗിരി യുടെ വീട്ടിലെ ഗംഗയുടെ അനുഗ്രഹം ഉള്ള കിണറ്റിൽ മാത്രമാണ്. വേദ ആചാര്യന്മാരായ വൈദിക പരമ്പരയിൽ പെട്ട ബ്രാഹ്മണനാണ് പട്ടാഭിരാമൻ. അയാളുടെ വീട്ടിലെ ആ കിണറ്റിനെ ചുറ്റിപ്പറ്റിയാണ് ആ ഗ്രാമത്തിന്റെ നിലനിൽപ് തന്നെ. അങ്ങനെയിരിക്കെ ഗ്രാമത്തിൽ മഹാശയ ഭഗവാൻ എന്ന ആൾദൈവത്തിന്റെ ആശ്രമത്തിനു വേണ്ടി ആളുകളെ ഒഴിപ്പിക്കുന്നതോ...


സിനിമയില്‍ നായകനായി തുടക്കംകുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് സ്‌നേഹാശംസകളുമായി  ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുകിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചത്. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ആദിയിലാണ് പ്രണവ് മൊഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫേസ്ബുക് കുറിപ്പിനൊപ്പം...