22-04-2018

വിജയ് ചിത്രത്തില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് പാ രഞ്ജിത്ത്. സത്യമാണ് കാണിച്ചിരിക്കുന്നത്. അതില്‍ ചിലര്‍ വിഷമിക്കേണ്ട കാര്യമെന്താണെന്ന്  അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന സിനിമാമേഖലയില്‍നിന്നുള്ള ആദ്യ വ്യക്തിയാണ് കബാലിയുടെ സംവിധായകന്‍കൂടിയായ പാ രഞ്ജിത്ത്. വിജയ് ചിത്രം മെര്‍സലില്‍നിന്ന് ...


ഈ വർഷം  സംഘടിപ്പിക്കുന്ന ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ക​യും ഡെ​ലി​ഗേ​റ്റ് പാ​സിന്റെ എണ്ണം കു​റ​യ്ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്കു​ണ്ടാ​കു​ന്ന ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.അതുപോലെ  തന്നെ തി​ര​ക്ക് ഒ​ഴി​വാ...


സെക്സി ദുർഗ എന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമയ്ക്ക് പുതിയ പേര് നിർദ്ദേശിച്ച് സെൻസർ ബോർഡ്.ദുർഗ്ഗയുടെ പേരിനൊപ്പം 'സെക്സി' എന്ന മോശം പദം ഉപയോഗിക്കുന്നതാണ് സെൻസർബോർഡിനെ വിഷമത്തിലാക്കിയത്.ദുർഗയെ സെക്സി എന്ന് വിളിക്കുന്നത് മത വികാരം വൃണപ്പെടുത്തുമെന്നാണ് ബോർഡ് കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. പകരം എസ്  ദുർഗ  എന്ന പേരും സെൻസർബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. സെക്സി ദുര്‍ഗയെന്...


നരേന്ദ്രമോഡിയുടെ നോട്ടു നിരോധനം നല്ല ലക്ഷ്യത്തോടെ ആണെന്നും ഇന്ത്യയിൽ താൻ സന്തോഷവാൻ ആണെന്നും എ ആർ റഹ്‌മാൻ. റഹ്‌മാന്റെ പുതിയ ആൽബം മോഡി സർക്കാരിനെ മഹത്വവത്കരിച്ചു കൊണ്ടുള്ളത് ആണ്.  ദ ഫ്ളയിംഗ് ലോട്ടസ് എന്ന് പേരിട്ട ഗാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദവും കോർത്തിണക്കിയിട്ടുണ്ട് . അമേരിക്കയിലെ പ്രധാന സിംഫണി ഓർക്കസ്ട്രയായ സീറ്റിൽ സിംഫണിയുമായി ചേർന്നാണ് റഹ്മാൻ സംഗീതമൊരുക്കിയിരിക്...


സുരേഷ് ഗോപിക്ക് ശേഷം ചാനല്‍ അവതാരകന്റെ വേഷത്തില്‍ മോഹന്‍ ലാലും. അമൃത ടിവിയിൽ ലാൽസലാം എന്ന പേരിൽ വരാനിരിക്കുന്ന എന്റർടെയിൻമെന്റ് ഷോയുടെ അവതാരകനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഇതിന്റെ ആദ്യ ടീസറുമായി നടി മീര നന്ദൻ എത്തുന്നു എന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ അത് മാറി ''കണിമംഗലം ജഗനാഥന്റെ സ്വന്തം ഉണ്ണിമായ ലാല്‍സലാം ഷോയുടെ ആദ്യ ടീസര്‍ പുറത്തിറക്കാനെത്തുന്നു.'' എന്ന അറ...


ദിലീഷ് പോത്തന്റെ സിനിമയായ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും" കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സത്യൻ അന്തിക്കാട് ദിലീഷ് പോത്തനോട് നന്ദി പറഞ്ഞത്. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും" തന്നെ  അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞ സത്യൻ ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിന് നന്ദി അറിയിച്ച് കൊ...