15-08-2018

ഇരട്ട ജീവിതം എന്ന എന്റെ സിനിമയുടെ ഡബിങ് ചലച്ചിത്ര അക്കാദമിയിൽ പുരോഗമിക്കെ എനിക്ക് ഒരു കോൾ വരികയാണ് ക്ലിന്റ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു 6 മണിക്കൂർ സ്റ്റുഡിയോ വിട്ടുനൽകണം എന്നാണ് ആവശ്യപെട്ടത് ഗോകുലം ഗോപാലൻ നിർമിക്കുന്ന ക്ലിന്റ് ഹരികുമാർ ആണ് സംവിധാനം ചെയിതിട്ടുള്ളത്. കച്ചവട സിനിമാക്കാരോട് തല്ല് കൂടിയാണ് ഞങ്ങൾ സമാന്തര ചെറിയ ബഡ്ജറ് സിനിമാക്കാർക്ക് ഡബ്ബിങ്ങിനും എഡിറ്റിങ്ങിനും സ്റ്റുഡിയോ ലഭിക്കാറുള്ളത് ...


അടിയന്തിരാവസ്ഥ പ്രമേയമാക്കി നിർമ്മിച്ച ' നരകത്തിലെ 21 മാസങ്ങൾ ' എന്ന മലയാളം ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു . അമിതമായി ക്രൂരത നിറഞ്ഞ സീനുകൾ സിനിമയിൽ ഉണ്ടെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്ന് സംവിധായകൻ യദു വിജയകൃഷ്ണൻ അറിയിച്ചു . 78 മിനിട്ടു ദൈർഘ്യമുള്ള ഡോകളുമെന്ററിയിൽ അടിയന്തിരാവസ്ഥാ കാലത്ത് കസ്റ്റഡിയിൽ എടുത്തവരോട് പോലീസ് നടത്തിയ അതിക്രമങ്ങളുടെ രീതിയാണ് ...


വിവാദമായ ബോളിവുഡ് സിനിമ പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. സിനിമയുടെ പേര് ‘പത്മാവതി’ എന്നത് മാറ്റി ‘പത്മാവത്’ എന്നാക്കണം. കൂടാതെ വിവാദത്തിന്  ഇടയായേക്കാവുന്ന 26 രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നിങ്ങനെയാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ നിര്‍മ്മാതാക്കള്&zw...


കസബ വിവാദത്തെ തുടർന്ന് പാർവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഫാൻസുകാരെ തള്ളിപ്പറഞ്ഞ് മമ്മൂട്ടി. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഇതാദ്യമായാണ് വിവാദത്തിൽ മമ്മൂട്ടി പ്രതികരിക്കുന്നത്. സ...


മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ പുലിമുരുകനിലെ ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോപി സുന്ദർ ഈണം നൽകിയ "കാടണിയും കാൽച്ചിലന്പേ...' എന്നു തുടങ്ങുന്ന ഗാനവും "മാനത്തേ മാരിക്കുറുന്പേ...' എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.  ഒറിജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് ഇ...


കൊല്‍ക്കത്ത ചലച്ചിത്രോത്സവം  ഡോ. ബിജു മികച്ച സംവിധായകന്‍.23മത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകന്‍. സൗണ്ട് ഓഫ് സൈലന്‍സ്എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയുടെ ബംഗാള്‍ ടൈഗര്‍ പുരസ്‌കാരമാണ് ഡോ. ബിജുവിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരം. ചിത്രത്...