21-01-2018

National

 ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ കമ്മീഷൻ രാഷ്ട്രപതിക്കു സമർപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തിനു പിന്നാലെയാണ് എഎപി എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്.  ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക...


National

വി എച്ച്‌ പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സവായ് മധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. നിരോധനാജ്ഞ ലംഘിച്ച്‌ ഗംഗാപൂരില്‍ പ്രസംഗിച്ചതിനാണ് 15 വര്‍ഷംമുന്‍പ് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ...


National

ഹര്യാന്‍വി നാടന്‍പാട്ട് കലാകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹരിയാണക്കാരിയായ മമത ശര്‍മയെയാണ് കൊല്ലപ്പെട്ട നിലയില്‍ റോത്തക് ജില്ലയിലെ ബനിയാനി ഗ്രാമത്തില്‍ കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ ജന്മസ്ഥലം കൂടിയാണ് ബനിയാനി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മമത ശര്‍മയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തിയത്. മമത ശര്‍മയെ ഏ...


Kerala

 കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി. കേസില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ജഡ്ജിയാണ് കുര്യന്‍ ജോസഫ്. നേരത്തെ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, എഎം സാപ്രെ എന്നിവരും കേസ് കേള്‍ക്...


Kerala

അഗസ്ത്യാര്‍കൂട വനയാത്രയില്‍ സ്‌ത്രീകളെ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് ഇത്തവണയും പാലിക്കാതെ സര്‍ക്കാര്‍  ആരംഭിച്ചു.  വിലക്കിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് വനിതാ സംഘടനകളുടെ തീരുമാനം. ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വെരയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് അവസരം. വനംവകുപ്പ് ഇത്തവണ ഇറക്കിയ സര്‍ക്കുലറിലും സ്‌ത്രീകള്‍ക്ക് വിലക്കുണ്ട്. വിലക്കിനെതി...


Kerala

സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലം കണ്ടു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ ഉത്തരവ് കൈമാറി.  മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്നും ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപി...