21-01-2018

National

കാറിൽ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ്  പോലീസിന്‍റെ ക്രൂരത. രണ്ടു വിദ്യാർഥികൾ രക്തം വാർന്ന് മരിച്ചു. സഹറാണ്‍പൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.  പട്രോ...


National

അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ ദ വയര്‍ വാര്‍ത്ത സത്യമെന്ന് അഭിഭാഷകന്‍ കോടതിയില്‍ . നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു ദ വയര്‍ വാര്‍ത്ത. ജയഷാക്കെതിരെ ദ വയര്‍ നല്‍കിയ വാര്‍ത്ത സത്യമാണ്. പക്ഷേ സ്വകാര്യ വ്യക്തിയുടെ ബാലന്&...


Kerala

 കണ്ണൂര്‍ പേരാവുര്‍ കൊമേരിയില്‍ എ ബി വി  പി  പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ബെക്കില്‍ സഞ്ചരിച്ചിരുന്ന ശ്യാമപ്രസാദ്(24) എന്ന ആര്‍. എസ്. എസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം തടഞ്ഞിട്ടു വെട്ടുകയായിരുന്നു. കക്കയങ്ങാട് ഗവ ഐ ടി ഐ വിദ്യാര്‍ത്ഥി ആയ്യിരുന്നു. കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ത്ഥിയും , ആര്‍എസ്എസ് കണ്ണവം പതിനെഴാംമൈല്‍ ശാഖ മുഖ്യശിക...


Kerala

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സണെ യൂത്ത്കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. വാരിയെല്ല് തകര്‍ന്ന ആന്‍ഡേ‍ഴ്സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍. മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേ‍ഴ്സന്‍ ക‍ഴിഞ്ഞ ദിവസം ശ്രീജിത്തിന്‍റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു...


Kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ച് പണി. ദ​ക്ഷി​ണ മേഖ​ലാ എ​.ഡി​.ജി​.പി​ സ്ഥാനത്തു നിന്ന് ബി. സ​ന്ധ്യ​യെ മാറ്റി. അനിൽകാന്താണ് പുതിയ ദക്ഷിണമേഖലാ എ​.ഡി​.ജി​.പി.​ നിലവിൽ ഗതാഗത കമ്മിഷണറായിരുന്നു അനിൽകാന്ത്. പൊ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ളേജിൽ അ​ഡിഷ​ണൽ ഡ​യ​റ​ക്ട​റായിട്ടാണ് സ​ന്ധ്യ​യ്ക്ക് നിയമനം നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കി...


Kerala

കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമാകാമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്‍റെ പിന്തുണ. യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ ചെറുക്കാൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നാവശ്യപ്പെട്ട വി.സ് കോൺഗ്രസ് മതേതര സോഷ്യലിസ്റ്റ് പാർട്ടിയാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ...