21-01-2018

International

അമേരിക്കയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവർത്തനത്തിനുള്ള ബജറ്റ് സെനറ്റിൽ പാസായില്ല. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പാസാക്കാൻ കഴിയാതിരുന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.  ഇതോടെ ട്രഷറിയിൽനിന്നുള്ള ധനവിനിമയം പൂർണമായും മുടങ്ങും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസ് നേരിടുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. 2013ൽ ബറ...


National

സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്നങ്ങൾ അല്ലെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യപ്പെടുന്നത്. വൈകാതെ അത്തരം തിരുത്തലുകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുര്യൻ ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ജഡ്ജിമാർ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സു​പ്രീം കോ​ട​തി​യിൽ ചീ​ഫ് ജ​സ്റ്റീ​സും മു​തി​ർ​ന്...


Kerala

സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ദില്ലി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ദില്ലി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ദില...


Kerala

വാഹന നികുതി വെട്ടിച്ച കേസിൽ സി.പി.എം കൊടുവള്ളി നഗരസഭാ കൗൺസിലർ ഫൈസൽ കാരാട്ടിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കാരാട്ടിന്റെ ആഡംബരക്കാറായ മിനി കൂപ്പർ പുതുച്ചേരിയിലാണ് രജിസ്‌റ്റർ ചെയ്തത്. ഈ കാർ കേരളത്തിൽ ഉപയോഗിച്ചതിനെ തുടർന്ന് 7,74 ലക്ഷം രൂപ നികുതി അടയ്ക്കാൻ ഫൈസലിനോട് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പുതുച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നും അതിനാൽ ഇവിടെ നികുതിയട...


Kerala

മുന്‍ കാല നക്സലേറ്റ് നേതാവും  വര്‍ഗീസിന്റെ സഹയാത്രികനുമായ  പിഎസ് ഗോവിന്ദന്‍ (93) അന്തരിച്ചു.മാനന്തവാടി കിറ്റമൂലയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആയിരുന്നു അന്ത്യം. എറണാകുളം വാഴക്കുളം മടക്കത്താനത്ത് നിന്നും 1948 ല്‍ വയനാട്ടിലേക്ക് കുടിയേറി. അധ്യാപകനായി സേവനം അനുഷ്ടിക്കുകയും കണിയാരം എഎല്‍പി സ്കൂള്‍ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തു. അവിഭക്...


National

ആര്‍.എസ്​.എസ് തന്നെ​ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശ്രീരാമസേന നേതാവ്​ പ്രമോദ്​ മുത്തലിക്ക്​. വി.എച്ച്‌​.പി നേതാവ്​ പ്രവീണ്‍ തൊഗാഡിയ ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ ആര്‍.എസ്​.എസിനെതിരെ വിമര്‍ശനവുമായി പ്രമോദ്​ മുത്തലിക്ക്​ എത്തിയിരിക്കുന്നത്​. 2009ല്‍ മംഗളൂരുവിലെ പബ്​ ആക്രമണവുമായി ബന്ധപ്പെട്ട്​ കുപ്രസിദ്ധനായ വ്യക്​തിയാണ്​ ...