21-01-2018

National

നോട്ടടി കേന്ദ്രത്തില്‍ നിന്ന് പണം മോഷ്ടിച്ച ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.  90 ലക്ഷം രൂപയുടെ മോഷണം നടത്തിയ മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുള്ള ബാങ്ക് നോട്ട് പ്രസ് കേന്ദ്രത്തിലെ ഡെപ്യൂട്ടി കണ്‍ട്രോള്‍ ഓഫീസര്‍ മനോഹര്‍ വര്‍മയാണ് പിടിയിലായത്. മോഷ്ടിച്ച തുകയില്‍ 26 ലക്ഷം രൂപ ഇയാളുടെ ഓഫീസ് മുറിയില്‍ നിന്നും 64 ലക്ഷം രൂപ വീട്ടില്‍ നിന്നുമാണ് കണ്ട...


Kerala

ഓള്‍ഡ് മങ്ക് റം കേരളത്തില്‍ ലഭ്യമാകുന്നു. 2010 മുതല്‍  കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്ന ഓൾഡ് മോങ്ക് റം  2018 ജനുവരി മാസത്തിലാണ് വീണ്ടും കേരളത്തിലെ ബീവറേജ് ഷോപ്പുകളില്‍ ലഭ്യമായി തുടങ്ങിയത്. 750, 410,210 നിരക്കുകളുള്ള വിവിധ അളവുകളിലാണ് റം  വിപണിയിലെത്തിയിട്ടുള്ളത്.  കാല്‍പനികമായ അനുഭവമാണ് ...


Kerala

 കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൂന്ന് വീടുകള്‍ തകര്‍ത്തു സ്വര്‍ണവും പണവും കവര്‍ന്നു. അഞ്ച് ലക്ഷത്തോളം രൂപയും മുപ്പത് പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കണ്ണവത്തെ പൂഴിയോട് പാലത്തിന് സമീപം പേട്ട അബ്ബാസ്, ആലപറമ്പില്‍ വടക്കേ തോട്ടത്തില്‍ പോക്കാച്ചി അബ്ബാസ്, പര...


National

ന്യൂഡൽഹി: ജസ്റ്റിസ്  ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹർജി പരിഗണിക്കും. വെള്ളിയാഴ്ച അനുയോജ്യമായ ബെഞ്ച് ഹർജി പരിഗണിക്കുമെന്ന ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു.  ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ ...


Kerala

: എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നും കാ​ക്ക​യ​ങ്ങാ​ട് ഗ​വ.​ഐ​ടി​ഐ വി​ദ്യ​ർ​ഥി​യു​മാ​യ ശ്യാ​മ​പ്ര​സാ​ദി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ൽ ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പുരോഗമിക്കുകയാണ്. ​പുലർച്ചെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ​ഒ​റ്റ​പ്പെ​ട്ട സ...


Kerala

​പയ്യന്നൂർ  കണ്ടങ്കാളിയിലെ നിർദിഷ്ട എണ്ണ സംഭരണശാല പദ്ധതിവരുന്നതുമൂലം അടച്ചുപൂട്ടേണ്ടിവരുന്ന പുഞ്ചക്കാട് സെന്റ് മേരീസ് യു.പി.സ്‌കൂളിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സ്‌കൂൾ രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധിപേർ പങ്കെടുത്തു. നിലവിൽ സംഭരണശാലക്കുള്ള 30 മീറ്റർ റോഡുനിർമിക്...