14-12-2017

National

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങും തമ്മിലുള്ള വാക്പോരാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.എന്നാല്‍, ഇതിനിടെ ഇരുവരും തമ്മില്‍ കാണാന്‍ ഇടവന്നപ്പോള്‍ വാക്പോരുകള്‍ മറന്ന് പരസ്പരം ഹസ്തദാനം ചെയ്ത മോദിയുടെയും മന്‍മോഹന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്...


International

ജല-വൈദ്യുതി ബില്ല് അടക്കാൻ വൈകിയാൽ ഇനി പിഴ നൽകേണ്ടി വരും. 100 ദിർഹമാണ് പിഴ. ഫെഡറൽ ഇലക്ടിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടേതാണ് (ഫെവ) തീരുമാനം. നാല് ദിവസമാണ് ബില്ലടക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ഇതിനുള്ളിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിലാണ് പിഴ ചുമത്തുക. ഫെവയിൽ നൽകിയിരിക്കുന്ന മൊബൈൽ ഫോണിലേക്ക് മെസേജായി ബില്ലിന്റെ വിവരങ്ങൾ എത്തുമെന്ന് ഫെവ ഡയറക്ടർ ജനറൽ മുഹമ്മദ് സലേഹ് പറഞ്ഞു. പണം അടക്കാത്തപക്ഷം പിഴയായി 100...


Kerala

കേരള രാഷ്ട്രീയത്തിൽ മുന്നണി സമവാക്യങ്ങൾ മാറിമറിയുന്നു. രാജ്യസഭാംഗത്വം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച്‌ എം.പി വീരേന്ദ്രകുമാര്‍. ഇന്ന് ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തന്‍റെ നിലപാട് വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചത്. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ പ...


National

ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ട തിയ്യതി അനിശ്ചിതമായി നീട്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ 2017 ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, മ്യൂചല്‍ ഫണ്ട് ഫോളിയോ എന്നിവയുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടിയിരുന്നത്. ഈ തീരുമാനമാണ് കേന്ദ്ര ധനമന്ത്രാലയം ഇപ്പോള്‍ പുനഃപരിശോധിച്ചിരിക്കുന്നത്...


National

മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കൊബാദ് ഗാന്‍ഡി ജയില്‍ മോചിതനായി. വിശാഖപട്ടണം സെൻട്രൽ ജയിലിൽ ആയിരുന്നു അദ്ദേഹം. നിരോധിത രാഷ്ട്രീയ പ്രസ്ഥാനമായ കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ൻറെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയ കൊബാദിനെ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശംവെച്ചെന്ന് ആരോപിച്ചാണ് വിശാഖപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തടവിലിട്ടിരുന്ന...


Opinion

സണ്ണി ലിയോണ്‍ നായികയായി ഗുജറാത്തില്‍ പുറത്തുവന്ന ഒരു ഗര്‍ഭനിരോധനഉറയുടെ (Condom) പരസ്യത്തിന്‍റെ തലവാചകമാണ് മുകളില്‍ കൊടുത്തത് . ഇതുകണ്ട ,ഖജുരാഹോയും എല്ലോറയും കാണാത്ത, വാത്സ്യായന കാമസൂത്രവും കൊക്കോക ശാസ്ത്രവും വായിക്കാത്ത ഹിന്ദു യുവവാഹിനിക്കാര്‍ക്ക് കലിയിളകി ,ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്ത ഒന്നായിപ്പോയി ഇപ്പരസ്യം എന്നവര്‍ക്ക് തോന്നി, അവര്‍ സംസ്കാരത്തിന്‍റെ മൊ...