22-04-2018

പട്ടിക്കാട് ഫോറസ്ററ് റേഞ്ചിലെ വനംകൊള്ളയുമായി ബന്ധപ്പെട്ട് എഴോലി ബിജു കൊല്ലപ്പെട്ട  കൊലചെയ്യപെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിന്മേലാണ് ഒല്ലൂർ പോലീസ് അന്വേഷിച്ച് വന്നിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.  ബിജുവിന്റേത് തൂങ്ങി മരണം അല്ലെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...


മുസ്ലിം കുടുംബത്തെ ട്രെയിനിൽ ആക്രമിച്ച ബിജെപി നേതാവിനെ വെട്ടിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. കടയിൽ ജോലി ചെയ്യുന്ന ദളിത് യുവാവ് നായർ യുവതിയെ വിവാഹം കഴിച്ചതിന് ആണ്  ഫ്രൂട്ട് സ്റ്റാൾ നടത്തുന്ന ഷമീറിനും കുടുംബത്തിനും നേർക്ക് ആർ.എസ്.എസ് നേതാക്കൾ പൊലീസ് കാവലിൽ ക്രൂരമായി ആക്രമണവും  വസ്ത്രാക്ഷേപവും നടത്തിയത്.  ബിജെപി കൗൺസിലറും ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിയെ വെട്ടിപ്...


ഉത്തർ പ്രദേശിലെ ഏറ്റവയിൽ പ്രായപൂർത്തിയാകാത്ത  രണ്ടു പെൺകുട്ടികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി വാർത്താ ഏജൻസി പി ടി എ റിപ്പോർട് ചെയ്യുന്നു. 17  വയസുള്ള പെൺകുട്ടിയുടെയും 13 അനുജത്തിയുടെയും ജഡം കൃഷി സ്ഥലത്താണ് കണ്ടെത്തിയത്. ബശ്രീഹർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവസ്ഥലം. വൈകിട്ട് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയ  കുട്ടികൾ  തിരികെ വരാതായപ്പോൾ  ബന്ധു വീട്ടിൽ വിവാഹത്ത...


മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരില്‍ 2014ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് നാഥനില്ലാ കളരിയായി തീര്‍ന്നിരിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. ദേശീയ നിലവാരത്തിലുള്ള ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് അവശ്യം വേണ്ടതായ പ്രിവ്യു തീയേറ്ററോ, മിക്സിംഗ് സ്റ്റുഡിയോയോ സ്ഥാപനത്തിനില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കൂടാതെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി...


 ജമ്മു കാശ്‌മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍  നീതികിട്ടണം  എന്നാവശ്യപ്പെട്ട്   രാജ്യത്തുടനീളം  പ്രതിഷേധം ആളികത്തുമ്പോള്‍ ആസിഫയ്ക്ക്  നീതി വേണമെന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ  സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ജനകീയ ഹർത്താലിനെ അനുകൂലിച്ച്  ഇന്നലെ തെരുവിലിറങ്ങിയ ജനങ്ങളെ ലാത്തി കൊണ്ട് നേരിട്ട പോലീ...


കണ്ണൂരിൽ ഏച്ചൂർ പ്രദേശത്ത് കഴിഞ്ഞ അമ്പത് വർഷമായി നടത്തി വരുന്ന മുത്തപ്പൻ തെയ്യം ഉത്സവത്തിനിടെ ചക്കരക്കൽ എസ് ഐ ബിജുവിന്റെ ഹീറോയിസം. ആഘോഷ കമ്മറ്റി അംഗങ്ങളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ആഘോഷം നടത്തിയ നാട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐയുടെ ഭീഷണി. കഴിഞ്ഞ അമ്പത് വർഷത്തോളമായി മുത്തപ്പൻ തെയ്യം മഹോത്സവം നടത്തി വരുന്ന ഏച്ചൂർ അരായാൽത്തറ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവ  ആഘോഷത്തിനിടെ ചക്കരക്കൽ എസ...