22-04-2018

കത്വയിൽ സംഘഭീകരരാൽ കൂട്ട ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി ആവശ്യപ്പെട്ട് തിങ്കളാഴ്ച നടന്ന സംസ്ഥാന  ഹർത്താലിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം പുറത്തു വന്നു. മുസ്ലിം ലീഗ്, എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ  കൂടുതൽ. ആകെ  അറസ്റ്റ് ചെയ്യപ്പെട്ട 951 പേരിൽ 270 പേർ മുസ്ലിം ലീഗ് പ്രവർത്തകരും 265 പേർ എസ്ഡിപിഐ പ്രവർത്തകരുമാണ്. കൂടാതെ 125 സിപിഐഎം പ്രവർത്തകരെയും 60...


 ജനകീയ ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. വ​ർ​ഗീ​യ ചേ​രി​തി​രി​വി​ലൂ​ടെ സൗ​ഹാ​ര്‍​ദാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ഒ​രു​ത​ര​ത്തി​ൽ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​നം മൊ​ത്തം കേ​ന്ദ്രീ​ക​രി​ച്ചാ...


 വരാപ്പുഴ കസ്റ്റഡി മരണക്കേസിന്റെ പേരിൽ കുപ്രസിദ്ധി നേടിയ റൂറൽ ടൈഗർ ഫോഴ്‌സിന്റെ പ്രവർത്തന രീതികൾ ആണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് കാരണമായ സാഹചര്യം സൃഷ്ടിച്ചതെന്ന് പറയുന്നു. മഫ്തിയിൽ കറങ്ങി നടന്നാണ് ഇവർ വരാപ്പുഴയിൽ പ്രവർത്തിച്ചിരുന്നതെന്ന വിവരം പുറത്ത് വന്നു. കറുത്ത പാന്റും കറുത്ത ഷര്ട്ടും ധരിച്ച ഇവർ പോലീസുകാരാണെന്നു ആ നാട്ടിൽ ആരും തിരിച്ചറിഞ്ഞിരുനില്ല. പോലീസ് ആണെന്ന് തിരിച്ചറിയാതെ...


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹർത്താലിനെ തുടർന്ന്  വടക്കൻ ജില്ലകളിൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.  എ​ല്ലാ സ്ഥ​ല​ങ്ങ​ലും പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി. അ​വ​ധി​യി​ലു​ള്ള പോ​ലീ​സു​കാ​ർ ഉ​ട​ൻ തി​രി​ച്ചെ​ത്താ​നും ഡിജിപി നിർദ...


കൊച്ചി ∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസ്‌ അട്ടിമറിക്കാൻ സർക്കാർ ശ്രമം. കേസ് അട്ടിമറിച്ച് പ്രതികളായ പൊലീസുകാരെ രക്ഷിച്ചെടുക്കാനാണോ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചതെന്ന സംശയമുയരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണ കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ വീണ്ടും വിശകലനം ചെയ്യാൻ മൃതദേഹം നേരിൽ കണ്ടിട്ടില്ലാത്ത ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതു നിയമപ്രശ്നങ്ങൾക്കു ...


 സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി ഗർഭസ്ഥ ശിശു മരിച്ച  ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎമ്മിന്റെ ഭീഷണിയുള്ളതിനാല്‍ നേരത്തെ വീട്ടുടുമ ഇവരോട് മാറിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.  സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ നേരത്തെ  ജോസ്‌നയുടെ ...