22-04-2018

ഏപ്രിൽ 16 ന് കത്വ  വിഷയത്തിൽ നടന്ന ഹർത്താലിനോടാനുബന്ധിച്ച് ആയിരത്തോളം പേരെയാണ് സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി യുവാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഘ്പരിവാറിനെതിരിൽ വിവിധ സംഘടനാ പ്രവർത്തകരും അല്ലാത്തവരുമായ യുവാക്കൾ പ്രാദേശികമായി ഒത്തുചേർന്നു ജനാധിപത്യപരമായി നടത്തിയ പ്രതിഷേധങ്ങളെ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി  ...


മുസ്‌ലിംകൾക്കെതിരെ മുദ്രാവാക്യം മുഴക്കി കാഞ്ഞങ്ങാട് സംഘപരിവാര്‍ പ്രകടനം. വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രകടനത്തിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കത്വ കൂട്ട ബലാൽസംഗ കൊലപാതകത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ജനകീയ  ഹര്‍ത്താലില്‍ പ്രതിഷേധിച്ചായിരുന്നു ആര്‍എസ്എസിന്‍റെ പ്രകടനം. 92 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെ വന്നാല്‍ തച്ചുടക്കു...


കത്വാ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിന്  പിന്തുണയുമായി   കേരളത്തിൽ ജനം തെരുവിലിറങ്ങിയതിനെ അനുകൂലിച്ച്   പോരാട്ടം ചെയർമാൻ  മുണ്ടൂർ രാവുണ്ണി. വ്യവസ്ഥാപിത പാർട്ടികൾ ജനങ്ങളുടെ നീറുന്ന പ്രശനങ്ങളോട് പ്രതികരിക്കുന്നതിൽ  പരാജയപ്പെടുകയാണ്. അത്തരം സാഹചര്യത്തിലാണ് ജനം സ്വയം പ്രതികരിക്കാൻ തയാറാകുന്നത്. മാധ്യമ സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് അത...


കത്വാ  സംഭവത്തിനെതിരെ  നടന്ന ഹർത്താലിൽ പങ്കെടുത്തവർ തീവ്രവാദികളല്ല എന്ന്  വി ടി ബൽറാം എം എൽ എ . അന്ന് ഹർത്താലിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും സദുദ്ദേശ്യത്തോടാണ് അതിനിറങ്ങി തിരിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാർ എന്ന നിലയിൽ  വിഷയത്തിൽ ഒരു വൈകാരിക പ്രതികരണം നടത്തിയെങ്കിലും അതിനൊരു ഉദ്യേശ ശുദ്ധിയുണ്ടായിരുന്നു. അതിനു പുറകിൽ ഏതെങ്കിലും സ്ഥാപിത താല്പര്യക്കാരോ, തീവ്രവാദികളോ  ഉണ്...


മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഹർത്താലിനോട്  ജനാധിപത്യ സമീപനം  ഇല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ.  ജനകീയ ഹർത്താലുമായി ബന്ധപ്പെട്ട് മലബാറിൽ  വ്യപകമായി ബഹുജനങ്ങളെ  അറസ്റ്റ് ചെയ്യുന്നതും, ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും ശ്രദ്ധയിൽ പെടുത്തിയപ്പോൾ  ന്യൂപോർട്ടിനോട് പ്രതികരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. "ഇതിന് മുൻപ് ഉണ്ടായിട്ടുള്ള ഹർത...


ആർ എസ് എസ് ന്റെ വഴിഗവർമെന്റ്  എളുപ്പമാക്കികൊടുക്കുന്ന  രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത് അപകടകരമായിരിക്കും എന്ന് നസറുദ്ദീൻ എളമരം.  ഈ ഹർത്താൽ ഏതെങ്കിലും, പ്രത്യേക  സമുദായത്തിലോ, പാർട്ടിയിലോ ഉള്ളവർ മാത്രമല്ല പങ്കെടുത്തിട്ടുള്ളത്. പൊതുവായി നടന്നിട്ടുള്ള ഒരു ഹർത്താൽ ആണെന്നാണ്   മനസ്സിലായിട്ടുള്ളത്. മുസ്ലീങ്ങൾ അല്ലാത്തവരും ഈ ഹർത്താലിൽ പങ്കെടുത്തിട്ടുണ്ട്. ആർ എസ് എസ് നോടുള്ള...