15-08-2018

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ  ബലാത്സംഘ ശ്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻട്രൽ സി ഐ അനന്തലാൽ ഭീഷണിപ്പെടുത്തിയതായി ആരോപണം. മൊഴി രേഖപെടുത്താൻ സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ബന്ധുക്കളെ പുറത്താക്കിയ ശേഷം പെൺകുട്ടിയെ തനിച്ചാക്കി സിഐ  അനന്തലാൽ ഭീഷണിപ്പെടുത്തിയതായി ബന്ധു ന്യൂസ്‌പോർട്ടിനോട് പറഞ്ഞു.  "നീ കള്ളക്കഥ ഉണ്ടാക്കി പറയുക അല്ലേടി " എന്ന...


തൃശൂർ: ജില്ലയിലെ തലപ്പിള്ളി കിടങ്ങോട് വില്ലേജിൽ സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃത ക്രഷർ യൂണിറ്റുകളും ക്വറികളും പ്രവർത്തിക്കുന്നതായി പരാതി. കടങ്ങോട്   പ്രദേശത്തെ പാറപ്പുറം, മല്ലൻകുഴി, കുരൽമുക്ക്, കാർഗിൽ, വെട്ടുകാട്, മയിലാടും കുന്ന്, എന്നീ  പ്രദേശങ്ങളിലാണ് അനധികൃത ക്വാറികൾ  പ്രവർത്തിച്ച് വരുന്നത്. ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്കും, ഉദ്യോഗസ്ഥർക്കും, മുഖ്യമന്ത്രിക...


കണ്ണൂര്‍ പാനൂരില്‍ മുസ്ലീം പുരോഹിതന് നേരെ ആര്‍ എസ് എസ് അക്രമം. പാനൂരിന് സമീപം ചിറക്കല്‍ ക്ഷേത്ര പരിസരത്താണ് മുസ്ലീം പുരോഹിതന്‍ അക്രമിക്കപെട്ടത്.  വിഷു രാത്രിയിൽ ക്ഷേത്ര പരിസരത്ത് തമ്പടിച്ചിരുന്ന ആർ എസ് എസ് പ്രവർത്തകർ വഴിയാത്രക്കാരനായ മുസ്‌ലിം പുരോഹിതനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.  സ്‌കൂട്ടറിൽ വരികയായിരുന്ന പുരോഹിതനെ തടഞ്ഞു നിർത്തിയ  മുപ്പതോ...


വാരാപ്പുഴയിൽ ശ്രീജിത്തിനെ മർദിച്ച് കൊന്ന റൂറൽ ടൈഗർ ഫോഴ്‌സിന്റെ ചുമതല വഹിച്ചിരുന്ന ആലുവ റൂറൽ എസ പി എ വി ജോർജ് മുൻപും നിരവധി പോലീസ് നടപടികളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്. എൽ ഡി എഫ് ഭരണകാലത്ത് ഉണ്ടായിട്ടുള്ള വിവാദ പോലീസ് നടപടികളുടെയെല്ലാം ചുക്കാൻ പിടിച്ചത് എ വി ജോർജ് ആയിരുന്നു.  വൈപ്പിനില്‍ കുടിയൊഴിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതിന് പിന്നിലും ഈ ഉദ്യോഗസ്ഥനായിരുന...


പരിസ്ഥിതിക്ക് വേണ്ടി, എകെആര്‍ ക്രഷേഴ്‌സിന്റെ ക്വാറി യൂണിറ്റിനെതിരെ സമരം ചെയ്യുന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ ജാതി അയിത്തം നേരിട്ട്  കിളിമാനൂര്‍ തോപ്പില്‍ ദളിത് കോളനിയില്‍ സേതുവിന്റെ പെണ്‍മക്കള്‍. സമരം തുടങ്ങിയ ശേഷം നാട്ടുകാരാരും തങ്ങളോട് മിണ്ടാറോ ചിരിക്കാറോ ഇല്ല,  പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗീതുവും പ്ലസ്റ്റു കൊമേഴ്‌സ് വിദ്യാര്‍ത്ഥി...


കരിങ്കൽ ക്വാറി ജീവന് തന്നെ ഭീഷണിയായപ്പോൾ സമരത്തിനിറങ്ങിയ ഒരു ദലിത് കുടുംബത്തിന് നേരിടേണ്ടി വരുന്നത് പാർട്ടി വക സാമൂഹിക ഒറ്റപെടുത്തലും, ആക്രമണ ഭീഷണിയും. ഒരു വർഷമായി സെക്രട്ടറിയേറ്റ് പടിക്കൽ ക്വാറി മാഫിയക്ക് എതിരെ സമരം ചെയ്യന്ന കിളിമാനൂർ മുളക്കൽ തോപ്പിൽ ദളിത് കോളനിയിലെ സേതുവിന്റെ കുടുംബം ഇന്ന് പൂർണമായും തകർന്നവസ്ഥയിലാണ്. കുറവ സമുദായത്തിൽ പെട്ടവരാണ് തോപ്പിൽ കോളനിവാസികൾ.  കോളനിക്ക് സമീപം പ്രവർ...