15-08-2018

അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മലയാളിലകൾ  മരിച്ചതായി  എൻഐഎ. ഇവർ കാസർഗോട്ട് നിന്നും ഐഎസിൽ ചേർന്നവരാണെന്നു എൻ ഐ എ പറയുന്നു.  ഇവരുടെ പേര് വിവരങ്ങൾ എൻഐഎ സംസ്ഥാന പോലീസിന് കൈമാറി. പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസർ എന്നിവർ  മരിച്ചതായാണ് എൻ ഐ എ പുറത്ത് വിട്ട വിവരം.  കാസർഗോ...


ചരിത്രം കുറിച്ച്  കൊണ്ട് പാകിസ്താനില്‍ ആദ്യമായി  ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയായി. മാവിയ മാലിക് എന്ന ട്രാന്‍സ് ജെന്‍ഡറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന സ്വകാര്യ വാര്‍ത്താ ചാനലാണ് ഈ  നീക്കം നടത്തിയത്. മാവിയ മാലികിനെ വാര്‍ത്താ അവതാരകയായി നിയമിച്ചതിലൂടെ പാകിസ്താനെയും ചാനലിനെയ...


 വെനസ്വേലയിലെ ജയിലില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 68 പേര്‍ മരിച്ചു. വടക്കന്‍ പട്ടണമായ വലെന്‍സിയയിലുള്ള ജയിലിലാണ് കലാപമുണ്ടായത്. ജയില്‍ ചാടാന്‍ കിടക്കകള്‍ക്ക് ചില തടവുകാര്‍ തീയിടുകയായിരുന്നു. അതിനെ തുടര്‍ന്ന് പൊലീസും തടവുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും  സംഘര്‍ഷം നിയന്ത്രണാതീതമായപ്പോള്‍ ആയുധങ്ങളുമായി എത്തിയ പോലീസ്  വെടി...


നൊബേല്‍ പ്രൈസ് ജേതാവ് മലാല യൂസഫ് സായ് പാകിസ്താനിലെത്തി. താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ ശേഷം ആദ്യമായാണ് ഈ ഇരുപത്കാരി പാകിസ്താനിലെത്തുന്നത്. മലാല ഫണ്ട് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് അവര്‍ പാകിസ്താനിലെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. അതേസമയം, ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്തവളത്തില്‍ മാതാപിതാക്കളോടൊ...


 ഭഗത് സിംഗ് ഞങ്ങളുടെ ഞങ്ങളുടെ ദേശീയ നായകനാണെന്നും പാഠ്യ പദ്ധതിയില്‍ ഭഗത് സിംഗിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തണം എന്നും ഭഗത് സിംഗിനെ ദേശീയ നായകായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ വന്‍ പ്രതിഷേധം. സ്വാതന്ത്യസമര നായകന്‍ ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍ അദ്ദേഹത്തെ പാകിസ്താന്റെ ഹീറോ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 1931 മ...


അഞ്ച് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് ചോദിച്ചു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഫുള്‍പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചത്. നേരത്തെ, ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് പത്രങ്ങളിലൂടെയും സുക്കര്‍ബര്‍ഗ...