22-04-2018

അഞ്ച് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് ചോദിച്ചു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഫുള്‍പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചത്. നേരത്തെ, ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് പത്രങ്ങളിലൂടെയും സുക്കര്‍ബര്‍ഗ...


ഡാറ്റാ ചോർത്തൽ വിവാദത്തെ തുടർന്ന് വൻകിട കമ്പനികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾ ഫേസ് ബുക്കിൽ നിന്നും പിൻവാകുന്നു. ഇലക്ട്രിക് കാര്‍ നിര്‍മാതക്കളായ ടെസ്‌ലയുടെയും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്സിന്റെയും 26 ലക്ഷത്തിലധികം ഫോളോവേഴ്‌സ് വീതമുള്ള രണ്ടു ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റു ചെയ്തു. ലോകമെമ്പാടും ഇത്തരം പ്രതിഷേധ പ്രകടനങ്ങളും ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാം...


 ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്‌ലാമില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ വ്യക്തമാക്കി. സൗത്ത് ചൈന പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയ...


ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് ലോക പ്രശസ്തയായ പാലസ്തീൻ പോരാളി പതിനേഴുകാരി  അഹദ് തമീമിയെ ഇസ്രയേൽ കോടതി എട്ടുമാസം തടവിന് ശിക്ഷിച്ചു.   അതിക്രമത്തെ ചെറുക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് ലോക പ്രശസ്തയായ പാലസ്തീൻ പോരാളി പതിനേഴുകാരി  അഹദ് തമീമിയെ ഇസ്രയേൽ കോടതി എട്ടുമാസം തടവിന് ശിക്ഷിച്ചു. 5000 ഷെകൽ (1400 യുഎസ് ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്. 2017 ഡിസംബറിലാണ് നബിസാലെയിൽ രണ്ട് ...


‘ആവർത്തിക്കരുത്, ഇനിയൊരിക്കലും...’ എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങൾ യുഎസിന്റെ തോക്കുനിയമത്തിനെതിരെ തെരുവില്‍. രാജ്യത്ത് തോക്ക് നിയന്ത്രണ നിയമങ്ങള്‍ കർശനമാക്കണമെന്നാവശ്യപ്പെട്ടാണ് ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ജനങ്ങൾ തെരുവിലേക്കിറങ്ങിയത്. ഫ്ലോറിഡയിലെ സ്കൂളിൽ കഴിഞ്ഞ മാസം നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങൾക്കെതിരെ യ...


 യു​എ​സ് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ ട്രാൻസ് ജൻഡറുകളുടെ  സേ​വ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ ഉ​ത്ത​ര​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ  ട്രാൻസ് ജൻഡറുകളായ ആ​രെ​യും സാ​യു​ധ​സേ​ന​യി​ൽ ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള​ക്കു തു​ട​രാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്...