15-08-2018

നടന്നു കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസുമായി ഒരു വിധത്തിലുമുള്ള ചർച്ചയും സാധ്യമല്ലെന്നും വാഷിംഗ്‌ടണ്ണാണ് നിലവിലെ വ്യാപാര യുദ്ധം നീണ്ടു പോകുന്നതിനു ഉത്തരവാദികളെന്നും ചൈന കുറ്റപ്പെടുത്തിയതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.  ഈ മാസം ആരംഭത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസിയുടെ ഭാഗമായി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അലുമിനിയ...


 സിറിയയില്‍ വീണ്ടും ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം 70 പേര്‍ ഒറ്റ ദിവസം കൊണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവിധ സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റവരുടെയും ശ്വാസം മുട്ടി മരിച്ചവരുടെയും ഭയനാകമായ നിരവധി ചിത്രങ്ങള്‍ ദ വൈറ്റ് ഹെല്‍മെറ്റ്സ് എന്ന സിറിയന്‍ ഡിഫന്‍സ് സംഘം ട്വീറ്റ് ചെയ്തു. 500ലധിക...


 ദീർഘകാലമായി  ഇന്ത്യ   സൈനിക നീക്കത്തിനുപയോഗിക്കുന്നതും വാങ്ങാന്‍ കരാറൊപ്പിട്ടിരിക്കുന്നതുമായ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി-90 ബാറ്റില്‍ ടാങ്കുകളും 2016 ല്‍ കരാറൊപ്പിട്ട എസ്-400 മിസൈല്‍ വേധ സംവിധാനവും വാങ്ങാന്‍ തങ്ങള്‍ക്കും താല്‍പ്പര്യമുണ്ട...


കേംബ്രിജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.  ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനാണ് ഫേസ്ബുക്ക്ന്റെ  തീരുമാനം. ഫെയ്‌സ്ബുക്...


 നേപ്പാൾ ചൈനാ ബന്ധനം ഊഷ്മളമാകുന്നതിൽ ഇന്ത്യക്ക് ആശങ്ക. ത്രിദിന സന്ദർശനത്തിന് എത്തുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയെ  പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സമ്മർദം ചെലുത്തും എന്നാണ് സൂചന. ഒലിയെ ഊഷ്മളതയോടെ സ്വീകരിക്കുമെങ്കിലും ഇന്ത്യയുടെ ശക്തമായ നിലപാടിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ചൈന നേപ്പാളിൽ അണക്...


കേംബ്രിഡ്‌ജ് അനലിറ്റിക്ക വഴി വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫെയ്സ്ബുക്ക് കുറ്റം ഏറ്റുപറഞ്ഞു. ഇത് തൻറെ മാത്രം തെറ്റാണെന്നും തെറ്റുകളിൽ നിന്നാണ് വലിയ പാഠങ്ങൾ പഠിക്കുന്നതെന്നും ഫെയ്സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഒമ്പത് കോടി പ...