21-01-2018

സമ്പൂർണ്ണ  സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍, സര്‍ക്കാര്‍ ഉപദേശകര്‍, ഡോക്ടര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു നിയമനം ഉണ്ടായിരുന്നത്.നിലവില്‍ 30 ശതമാനത്തോളം വിദേശികള്‍ സര്‍ക്കാര്&...


സ്വതന്ത്ര ബലൂചിസ്ഥാൻ കാമ്പ്യയിനുമായി വേൾഡ് ബലൂച് ഓർഗനൈസേഷൻ.  പാക്കിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാന്‍ പോസ്റ്ററുകള്‍ യുഎസില്‍ പ്രദര്‍ശിപ്പിച്ച്  ബലൂചിസ്ഥാന്‍ വിമോചന വാദികള്‍. പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നേരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുന്നത് വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്. നുറോളം ടാക്സി കാറുകളിലും, ...


ഇന്ത്യൻ സൈന്യം പാക്ക് അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗികമായി മൂന്ന് പേരുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാക്ക് ബങ്കറുകളും ഇന്ത്യന്‍ സേന തകര്‍ത്തിട്ടുണ്ട്  പാക്ക് റേഞ്ചേഴ്സിലെ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവര്‍ കൊല്ലപ്പെട്ട വിവരമാണ് പുറത്തുവന്നിട്ടുള്ളത്, മറ്റൊ...


ദശാബ്ദങ്ങൾ നീണ്ട സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം ‘ബോണ്‍ എ കിംഗ്’. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസിംഗ്. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്‌റ്റോ വില്ലറോങ്ങോയാണ...


13 ബില്ല്യൺ ഡോളർ പദ്ധതിക്കായി കുറഞ്ഞ വിലയ്ക്ക് സർക്കാർ വായ്പ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ കാർമെയ്ക്കൽ കൽക്കരി ഖനി പദ്ധതീയുടെ ഡൗൺസർ കമ്പനിയുമായുള്ള നിർമ്മാണ കരാർ റദ്ദാക്കിയതായി അദാനി പറഞ്ഞു. എന്നാൽ പദ്ധതിയിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദാനി പറഞ്ഞു. ചൈനയിലേതടക്കം പല അന്താരാഷ്‌ട്ര ബാങ്കുകളെയും അദാനി ലോൺ ലഭ്യമാക്കുന്നതിന് സമീപിച്ചിരുന്നു എങ്കിലും പല കാരണങ്ങളാൽ ...


ജെറൂസലേം വിഷയത്തില്‍ അമേരിക്കന്‍ നടപടിക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയില്‍  അമേരിക്ക ഒറ്റപ്പെട്ടു.  ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചുംകൊണ്ടുള്ള അമേരിക്കന്‍ നിലപാട് തള്ളിക്കൊണ്ട് പ്രമേയം വോട്ടിനിട്ട വേളയിലായിരുന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയ...