21-01-2018

മുൻ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് കോടതിയെ അപമാനിച്ചതിന് മൂന്നു വർഷം തടവുകൂടി വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു ജയിലിൽ കിടക്കുകയാണ് മുർസി.മുർസിക്കൊപ്പം 19 അനുയായികൾക്കും കോടതി ശിക്ഷ നൽകിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.  കെയ്റോ ക്രിമിനൽ കോടതി പ്രതികൾ, ജുഡീഷ്യറിയെയും അതിന്റെ ന്യായാധിപന്മാരെയും മാധ്യമങ്ങളിൽ അപമാനിക്കുകയും ശപിക്കയും ചെയ്തതിനാണ് ശിക്ഷ നൽകിയിരിക്കുന്നതെന്ന് മാധ്യമങ...


സൗദി അറേബ്യാ പൗരത്വം നൽകിയ യന്ത്രമനുഷ്യൻ സോഫിയ ഇന്ത്യ സന്ദർശിച്ചു. ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നല്‍കി കാഴ്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് റോബോട്ട് 'സോഫിയ'.ഐ.ഐ.ടി. ബോംബെയുടെ ടെക്ഫെസ്റ്റില്‍ വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ ഇന്ത്യയില്‍ എത്തിയത്. ഒരു രാജ്യത്തിന്റെ പൗരത്വം ലോകത്ത് ആദ്യമായി ലഭിച്ച റോബോട്ട് ആയ സോഫിയയുടെ ആദ്യ ഇന്...


ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് സ്ഥിരതാമസം മാറ്റുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷം തോറും വിദേശപൗരത്വം സ്വീകരിക്കുന്നത് 50,000 ഇന്ത്യക്കാരാണ് . കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച്‌ വിദേശപൗരത്വം സ്വീകരിച്ചത് 117 രാജ്യങ്ങളിലായി നാലര ലക്ഷം പേരാണ്. അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നവര്‍ ഒന്നാ...


കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന മ്യാന്മറില്‍ ഇടപെടല്‍ നടത്താന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ സന്നദ്ധമാകണമെന്ന് യു എന്‍ പ്രത്യേക അന്വേഷക യാങ്കീ ലീ. റോഹിംഗ്യന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മ്യാന്മര്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് യാങ്കീ. റോഹിംഗ്യന്‍ വിഷയത്തില്‍ ചൈനക്കും റഷ്യക്ക...


 ലണ്ടന്‍ നഗരത്തിലേക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി സ്വാഗതം ചെയ്യില്ലെന്നു മേയര്‍ സാദിഖ് ഖാന്‍. സഹിഷ്ണുതയുടെയും വൈവിധ്യങ്ങളുടെയും നഗരമാണു ലണ്ടന്‍. മേയറെന്ന നിലയില്‍ ലണ്ടന്‍ ജനതയുടെ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണു താന്‍ സംസാരിക്കുന്നത്.  ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്വീകരിേക്ക...


യുദ്ധമേഖലയിൽ ജീവിക്കേണ്ടിവരുന്ന കുട്ടികളെ യുദ്ധായുധമായി ഉപയോഗിക്കുന്നത് സർവ്വസാധാരണമാകുന്നതായി ലോകരാജ്യങ്ങൾക്ക് യൂണിസെഫിന്റെ ( United Nations International Children's Emergency Fund) മുന്നറിയിപ്പ്. യുദ്ധമേഖലയിൽ പിടിക്കപ്പെടുന്ന കുട്ടികളെ സേനയിൽ ചേർക്കുകയും, സൂയിസൈഡ് ബോംബറുകളായും , മനുഷ്യകവചങ്ങളായും ഉപയോഗിക്കപ്പെടുന്നതിൽ   യൂണിസെഫിന്റെ ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവന ആശങ്ക രേഖപ്പെട...