15-08-2018

ചൊവ്വയുടെ ഉപരിതലത്തിലൂടെ ഡ്രോണ്‍ പറത്താനുള്ള പദ്ധതിയുമായി നാസ. മാര്‍സ് ഹെലികോപ്റ്റര്‍ എന്ന പേരുള്ള പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണം ഇതിനായി നിര്‍മ്മിച്ചിരിക്കുകയാണ് നാസയിലെ വിദഗ്ധര്‍. 2020 ലെ അടുത്ത റോവര്‍ പദ്ധതിയില്‍ മാര്‍സ് ഹെലികോപ്റ്ററിനെ ഉള്‍പ്പെടുത്തും. ചൊവ്വയുടെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഈ ഡ്രോണ്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയി...


ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് മാമൂദീസയുടെ പേരിൽ കുഞ്ഞിനോട് ക്രൂരത കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കുട്ടിയെ എടുത്തുയർത്തി പലതവണ വെള്ളത്തിൽ ശക്തിയായി മുക്കുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.സൈപ്രസിലെ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നു.. പ്രസവിച്ച് മാസങ്ങൾ മാത്രം പ്രായമായിരിക്കുന്ന കുട്ടിയോടാണ് ബിഷപ്പിന്റെ ക്...


ഗൂഗിൾ നികുതിയിനത്തിൽ അടയ്ക്കേണ്ടിവരിക 400 കോടിയോളം രൂപ. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് വിധിയെന്നും ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.  വെള്ളിയാഴ്ചയാണ് ഗൂഗിൾ ഇന്ത്യയുടെ മാതൃകമ്പനിയായ ഗൂഗിൾ അയർലണ്ടിലേക്ക് കടത്തിയ റോയലിറ്റിക്കു നികുതി അടയ്ക്കണമെന്ന് ഇൻകം ടാക്സ് ഉന്നതാധികാര ട്രൈബ്യുണൽ വിധിച്ചത്. ഇന്ത്യൻ നിയമപ്രകാരവും,...


 ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് 12 നാണ് ഇറാഖില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബുഷിന് ...


 അഞ്ചു വര്‍ഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ടത് 530 മാധ്യമപ്രവര്‍ത്തകര്‍. ഇവരില്‍ 18 പേര്‍ ഇന്ത്യയിലാണ്. വ്യാഴാഴ്ച മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ യുനെസ്‌കോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. 2012 മുതല്‍ 2016 വരെയുള്ള കണക്കാണിത്.  കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്. 2007-2011 കാലത്ത് കൊല്ലപ്പെട്ടത് 316 മ...


ലൈംഗിക പീഡന ആരോപണങ്ങളെയും മറ്റും തുടർന്ന് അക്കാദമിയുടെ വിശ്വാസ്യതയും പ്രവർത്തനവും തകർന്ന സാഹചര്യത്തിലാണ് സാഹിത്യത്തിന് നോബൽ സമ്മാനം നൽകില്ലെന്ന് ഡെൻമാർക്കിലെ  അക്കാദമി അറീയിച്ചിരിക്കുന്നത്. 2018 ലെ സാഹിത്യത്തിനുള്ള നോബൽ 2019 ൽ സമ്മാനിക്കും .അക്കാദമി അംഗങ്ങളെ കുറിച്ച് ലൈംഗിക പീഡന ആരോപണത്തിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ശേഷം അക്കാദമിക്കു വിജയികളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം ഉള്ള...