22-04-2018

പനി ചുമ ജലദോഷം എന്തിനും ഏതിനും ജനങ്ങൾക്ക് ആശുപത്രികളിൽ നിന്നും കുറിച്ചുകൊടുക്കുന്ന മരുന്നാണ് പാരസെറ്റമോൾ.എന്നാൽ ഈ കഴിഞ്ഞ ആറുമാസകാലമായി കേരളത്തിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് ഗുണനിലവാരം കുറഞ്ഞ പാരസെറ്റമോൾ ഗുളികകളാണെന്ന് ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ കണ്ടെത്തൽ. വൈദ്യശാസ്ത്ര  രംഗത്തുതന്നെ പാരസെറ്റമോൾ ഗുളികയുടെ ദൂക്ഷ്യവശങ്ങളെ കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.കേരളമാകെ പനിപടർന്നു പിടിച...


കോളിഫ്ലവറിന്റെ  സഹോദരന്‍ എന്നറിയപ്പെടുന്ന ബ്രക്കോളി ആരോഗ്യകരമായ ഭക്ഷ്ണക്രമത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ക്യൂസിഫെറസ് ഇനത്തില്‍പ്പെടുന്ന പച്ചക്കറിയാണ്  ബ്രക്കോളി. കാബേജ്, കോളിഫ്ലവർ  മധുരകിഴങ്ങ് തുടങ്ങിയവയാണ് ഈ ഇനത്തില്‍പെടുന്ന മറ്റു പച്ചക്കറികള്‍. ഇത് കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങള്‍ പലതാണ്. സള്‍ഫോട്ടിഫിന്‍ എന്ന പേരുള്ള ബ്രക്കോളിയില്‍ അടങ്ങിയിരി...


യാതൊരുവിധ വൈദ്യശാസ്ത്രത്തിന്റെയും പിന്‍ബലമില്ലാതെയാണ് ആയുഷ് മന്ത്രാലയം ഗര്‍ഭണികക്ക് മാംസം കഴിക്കുന്നത് വിലക്കിയിരക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഡോകടര്‍മാര്‍ പറയുന്നു. ആയുഷ് മന്ത്രാലയം ഈ അടുത്ത് റിലീസ് ചെയ്ത ബുക്ക്‌ലെറ്റിലാണ് ഗര്‍ഭണികള്‍ മുട്ടയും മാംസാഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കാന്‍ പറയുന്നത്.     ഗര്‍ഭസമയത്ത് മാംസാഹരങ്ങള്‍ ഉപയോഗിക്കുന്നത് ...


മഴക്കാലം തുടങ്ങിയിരിക്കുന്നു. ഇനി പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. നമ്മുടെ ജീവിത ശൈലിയിലുള്ള മാറ്റവും.അനിയന്ത്രിതമായ മാലിന്യ പ്രശ്നവും പകർച്ചപ്പനിക്ക് കാരണമാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധത്തിനായ് നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. ഇ​തി​നു​പയോഗി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​റും ടവ്വ​ലും ന​...


ഒരുകാലത്ത് നമ്മുടെ വീട്ടുവളപ്പിലും തൊടികളിലും സ്ഥിരാംഗമായിരുന്നു പപ്പായ. കേരളീയ ഭക്ഷണക്രമത്തില്‍ പപ്പായക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. പക്ഷേ വാണിജ്യാടിസ്ഥാനത്തില്‍ ഈ വിളയെ നാം സമീപിച്ചുതുടങ്ങിയത് അടുത്തകാലത്താണ്. ഇടവിളയായും കര്‍ഷകര്‍ പപ്പായ കൃഷിചെയ്തു വരുന്നുണ്ട്. മറുനാടന്‍ പഴവര്‍ഗങ്ങള്‍ക്കിടയില്‍ നമ്മുടെ നാടന്‍ പഴവര്‍ഗമായ പപ്പായയും ഇന്ന് താരമാണ്. കപ്പളങ്ങ,...