15-08-2018

മക് ഡൊണാള്‍ഡ്‌സിലെ പുതിയ മെനു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അലര്‍ജി രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് പുതിയ മെനു പ്രകാരമുള്ള പല ഭക്ഷണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മിറര്‍ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് കമ്പനി തന്നെ മുന്നറിയിപ്പ...


പുകയില ഒരു വര്‍ഷം 60 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഏകദേശം 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പ്രധാനപ്പെട്ട പുകയില പുകവലി...


ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് ആരോഗ്യ നയം മന്ത്രിസഭ അംഗീകരിച്ചു. സ്‌കൂൾ പ്രവേശനത്തിന്  കുട്ടികൾക്ക് വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.  പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമികതലത്തി...


മീനിലെ മായം കണ്ടെത്താന്‍ ഇനി സങ്കീര്‍ണമായ പരിശോധനകളോ ഇതിന്റെ ഫലത്തിനായി വലിയ കാത്തിരിപ്പോ വേണ്ട. നിമിഷങ്ങള്‍ക്കകം പരിശോധന നടത്തി ഫലം ലഭ്യമാക്കാന്‍ സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ആണ് ഇതിനുള്ള കിറ്റ് വികസിപ്പിച്ചത്. ആറ് മാസം നടത്തിയ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയതോടെ ഈ കിറ്റ് ഉപയോഗിച്ച് സംസ്ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ വ്യാപക പരിശ...


സമൂഹത്തിലുള്ള ഒട്ടുമിക്ക ആള്‍ക്കാരും ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസവും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ചിലരുടെ ജോലിയുടെ ഭാഗം തന്നെയാണ് ഇത്, അതിനാല്‍ തന്നെ 24 മണിക്കൂറും ഇതിന് മുന്നില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും കണ്ണിന് അസ്വസ്തതകള്‍ ഉണ്ടാകാറുണ്ട്....