21-01-2018

വാർത്തക്ക്‌ ഒരു ഉറവിടമുണ്ടാകുക എന്നതാണു വാർത്തയുടെ മുഖ്യം, അതിൽ നിന്നും വാർത്തയുടെ വിശകലനങ്ങളിലേക്ക്‌ കടക്കുക എന്നതാണു സ്വീകരിക്കുന്ന പൊതുവേയുള്ള നിലപാട്‌.  ആ വിശകലനങ്ങൾക്ക്‌ ചരിത്രപരമായ കാരണങ്ങൾ ഉണ്ടാകും. കഴിഞ്ഞ ദിവസം ന്യൂസ്പോർട്ട്  പുറത്ത്‌ വിട്ട വാർത്തയായിരുന്നു മാധ്യമം ഓഫീസിൽ സുരേന്ദ്രനു സ്വീകരണം നൽകി എന്നത്‌. തെറ്റായ അറിവായിരുന്നു എന്ന് മാധ്യമം ലേഖകന്റെ...


സംഘടിത മേഖലയിലും അസംഘടിത മേഖലയിലും തൊഴില്‍ ചൂഷണങ്ങള്‍ ഏറിവരുമ്പോള്‍ ചെറുതാണെങ്കിലും ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ ആശാവഹം തന്നെയാണ്. ഇത്തരം ചെറിയ തീപ്പൊരികള്‍ നാളെ സംഘടിതവും ദീര്‍ഘവീക്ഷണവുമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. നഴ്‌സിംഗ് സമരങ്ങളെ നാമൊരിക്കലും പ്രത്യേക മേഖലയിലെ സമരമായി ഒതുക്കി കാണരുത്. മറിച്ച് വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കാണ് വിരല്&z...