21-01-2018

വണ്ടിപെരിയാർ ഇണ്ടൻ ചോല പുതുവേൽ പാറക്കൽ വീട്ടിൽ സുബ്ബയ്യയുടെ മകൻ മനോജ്‌ എന്ന് വിളിക്കുന്ന മുരുകനാണു കറുത്ത ദേഹമായതിന്റെ പേരിൽ ഒരു രാത്രി വെളുക്കുവോളം വണ്ടിപെരിയാർ സബ്‌ ഇൻസ്പെക്ടറുടെയും പോലീസുകാരുടെയും വംശ വെറിക്ക്‌ വിധേയമാകേണ്ടി വന്ന ആൾ. ഡ്രൈവറായ മുരുകൻ പകലന്തിയോളം വണ്ടി ഓടിച്ചതിനു ശേഷം രാത്രി മ്ലാമല നാലുകണ്ടത്തെ സഹോദരിയുടെ വീട്ടിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. അന്ന് ജോലിക്ക്&zw...


ഏറ്റവും ആത്മാർത്ഥയോടെ സ്നേഹത്തോടെ ഇണക്ക് നൽകുന്ന ഓരോ ചുംബനവും അവരെ തൃപ്തിപ്പെടുത്തുന്നതാണ്. പക്ഷെ മലയാളികളിൽ പലരും ഈ മറുപടിയിൽ തൃപ്തരല്ല എന്ന്  ഞങ്ങൾക്കറിയാം,കാരണം ലൈംഗീക അസംതൃപ്തിയാണ്.ഈ അസംതൃപ്തിയെ ചൂഷണം ചെയ്യുന്ന വാർത്തകളാണ് മലയാളത്തിലെ പല ഓൺലൈനിലും മുഖ്യധാരയിലും ഉള്ള വാർത്ത പ്രസാധകർ ഉപയോഗിക്കുന്നത്. എന്നാൽ മലയാളികളുടെ ഇത്തരം ലൈംഗീക ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക ഞങ്ങളുടെ ലക്ഷ്യമല്ല. ഈ തലക്കെട...


"പുലയന്മാരെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല" എന്ന് പറഞ്ഞ്‌ കൊണ്ടാണു തിരുവനന്തപുരം കഠിനംകുളം എസ്‌ ഐ ഹേമന്ത്‌ കുമാർ ദളിതനായ കഠിനംകുളം സ്വദേശി സജിത്തിന്റെ കൈ ചവിട്ടി ഒടിച്ചത്‌, വസ്ത്രം അഴിപ്പിച്ച്‌ നിലത്ത്‌ കിടത്തി അടിവയറിനും നെഞ്ചിനും ചവിട്ടിയാണു പോലീസുകാരൻ സജിത്തിനെ ആക്രമിച്ചത്‌. കഴിഞ്ഞ ഒക്ടോബർ 17 നു രാത്രി 2 മണിക്ക്‌ കഠിനംകുളം സ്റ്റേഷനിലേക്ക്‌ ക...


നാറാത്ത് കേസിലെ UAPA ഒഴിവാക്കി സുപ്രീം കോടതി വിധി എന്നത് ഇന്ന് വന്ന വാർത്തയാണ്, ഒരു വാർത്തയിൽ ഒതുക്കേണ്ട ഒന്നല്ല ഈ ഒഴിവാക്കലും നാറാത്ത് കേസും, 2013 ഏപ്രിലിലാണ് നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിൽ ആയുധ പരിശീലനം നടത്തിയെന്ന പേരിൽ 21 മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്യുന്നത് . കേരളത്തിൽ സാമുദായിക കലാപം ലക്ഷ്യമിട്ടാണ് ആയുധ പരിശീലനം നടത്തിയതെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നു...


ദിവസങ്ങൾക്ക് മുൻപാണ് ദേവികുളം സബ്ബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥാലം മാറ്റി സർക്കാർ ഉത്തരവ് വന്നത്. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ കർശന നടപടിയെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സർക്കാർ നടപടി ഭൂമാഫിയക്ക് വേണ്ടിയുള്ള പ്രതികാര നടപടിയാണെന്ന വിവാദം നില നിൽക്കുമ്പോൾ സ്ഥലം മാറ്റമല്ല ചട്ട പ്രകാരമുള്ള സ്ഥാന കയറ്റമാണെന്ന വാദവുമായി  പാർട്ടി സെക്രട്ടറിയും റവന്യു മന്ത്രിയും രംഗത്ത് വന്നു.എന്നാൽ സർക്കാരു...


2009-2010 കാലത്താണു മലയാള മനോരമ, കേരള കൗമുദി, മംഗളം പത്രങ്ങളിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു ലൗ ജിഹാദ്‌. കേരളത്തിൽ മുസ്ലിം ചെറുപ്പക്കാർ റോമിയോകളായി ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺ കുട്ടികളെ വലവീശി പിടിച്ച്‌ ( പ്രണയം എന്നൊന്നും പറയാൻ പാടില്ല, അത്‌ ഇങ്ങോട്ട്‌ ആവുമ്പോൾ  മാത്രമേ പ്രണയമാകൂ ) ചതിവിൽ പെടുത്തി മതം മാറ്റി വനിതാ ജിഹാദികളാക്കുന്ന പ്രവർത്തനമാണു ലൗ ജിഹാദ്‌.&nbs...