26-02-2018

ഭിക്ഷാടനത്തിനൊരു ഹിന്ദുത്വ മുഖമുണ്ടോ? ഒരു മാഫിയാമുഖം ഉണ്ടെന്ന കാര്യം ഗോവിന്ദച്ചാമി വിഷയത്തിൽ നാമെല്ലാവർക്കുംതിരിഞ്ഞാണ്. ഭിക്ഷു അഥവാ ഭിക്കു എന്ന ആശയം ബുദ്ധിസത്തിൽ ഉരുത്തിരിയുന്ന ഒന്നാണ്. ലോകഭോഗങ്ങളെ ത്യജിച്ച് ഉണ്മയെഅന്വേഷിക്കുന്നവർ സ്വീകരിക്കുന്നതാണ് ഭിക്ഷാടന മാർഗം. ഈ ആശയം ബുദ്ധിസത്തിൽ നിന്നാകണം ഹിന്ദു മതം സ്വീകരിച്ചത്.ബുദ്ധമതത്തിൽ ഭിക്ഷു ആർഹതൻ എന്ന് കൂടി അറിയപ്പെടുന്നു.ശബ്ദതാരാവലിയിൽ ആർഹതൻ എന്ന വാ...


ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട്‌ പി ഡി പി ചെയർമ്മാൻ അബ്ദുൽ നാസർ മദനി അറസ്റ്റിലായിട്ട്‌ 7 വർഷവും 6 മാസവും പിന്നിടുന്നു. 2010 ആഗസ്റ്റ്‌ 17 നാണു ശാസ്താം കോട്ടയുലെ അനാഥശാലയായ അൻവാർശേരിയിൽ നിന്നും പോലീസ്‌ മദനിയെ അറസ്റ്റ്‌ ചെയ്തത്‌. 32 പ്രതികളുള്ള ബാംഗ്ലൂർ സ്ഫോടനകേസിൽ മൂന്നാം  പ്രതിയായാണു മദനി അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. 2008 ജൂലയ്‌ 25 നു ബംഗു...


മുത്തങ്ങ എന്ന സ്ഥലനാമം കേരളത്തിലെ ആദിവാസി പോരാട്ടങ്ങളുടെ പര്യായമായി മാറിയിട്ട് പതിനഞ്ചു വര്‍ഷം തികയുന്നു. 2003 ഫെബ്രവരി 19 നാണ് 'ആദിവാസി ഭൂമി ആദിവാസികൾക്ക്' എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരത്തിന് മേൽ കേരള സർക്കാരിന്റെ ഭീകരമായ അടിച്ചമർത്തൽ അരങ്ങേറിയത്. സമരത്തിന് നേതൃത്വം നൽകിയ ജോഗി എന്ന ആദിവാസി നേതാവ് പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മുത്തങ്ങ സമരത്തിന് ശേഷം ഉയർന്നു വന്ന ആദിവാസി മ...


2008ലെ ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റിലായി വിചാരണത്തടവിന്റെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും വിചാരണ തുടങ്ങാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അങ്ങേയറ്റം വിശ്വസിക്കുന്നുവെന്നും ഈ നിയമ പോരാട്ടം തന്നേക്കാളു...


വടയമ്പാടിയിൽ ജാതി മതിൽ പൊളിക്കുന്നതിനു മുൻപും അതിനെത്തുടർന്ന് ഒരു വർഷമായി നടന്നു വരുന്ന സമരപരിപാടികൾക്കും വളരെ വലിയ മാധ്യമശ്രദ്ധ ലഭിച്ചത് ന്യൂസ് പോർട്ടിലെ അഭിലാഷിനെയും ഡെക്കാൻ ക്രോണിക്കിളിലെ ഇന്റേൺ ആയ അനന്തുവിന്റെയും സമര നേതാക്കളിൽ ഒരാളായ ശശിയുടെയും അറസ്റ്റിനെ തുടർന്നാണ്. ഞാൻ ജനുവരി മുപ്പത്തിയൊന്നിന് വടയമ്പാടി സന്ദർശിച്ചിരുന്നു. അപ്പോൾ അവിടെ സമരപ്പന്തലുകളോ കെ പി എം എസ് ശാഖാ പ്രവർത്തിയ്ക്കുന്ന ചെറി...


വടയമ്പാടിയിൽ സിപിഎമ്മിനും സംഘ്പരിവാറിനും ഒരേ സ്വരം. വടയമ്പാടി ജാതി വിരുദ്ധാ സമരത്തില്‍ മതമൗലിക സംഘടനകളും മാവോയിസ്റ്റുകളും നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന ആരോപണമാണ് ഹിന്ദു ഐക്യവേദിയും സിപിഎമ്മും ഒരുപോലെ ഉയർത്തുന്നത്.  സമരം മുതലെടുക്കാന്‍ ചില തീവ്ര ശക്തികള്‍ നുഴഞ്ഞ് കയറിയെന്നും ഇവരുമായി ഒരു തരത്തിലും യോജിക്കാനാകില്ലെന്നുമുള്ള സിപിഎം നിലപാട് വിശദീകരിച്ച് എറണാകുളം ജില്ലാ സെ...