15-08-2018

കേരള കേന്ദ്ര സർവകലാശാലയിൽ പോലീസ് അതിക്രമം. വിദ്യാർത്ഥിനിയെ മർദ്ദിച്ച ജീവനക്കാരനെ പുറത്താക്കണം എന്നും വിദ്യാർത്ഥിനിയുട  അന്യായമായ സസ്‌പെൻഷൻ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് വിസി ഓഫീസ് ഉപരോധിച്ച് സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്.  ലിംഗ്വിസ്റ്റിക്സ് ഒന്നാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിനിയായ അന്നപൂർണ്ണി വെങ്കിട്ടരാമനെ ഇന്നലെയായിരുന്നു ജീവന...


ദളിത്‌, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവ് റദ്ദാക്കിയതിനെതിരെ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിലെ വിദ്യാര്‍ഥികള്‍  സമരം ശക്തമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 21 ന്  തുടങ്ങിയ സമരം അധികൃതരുടെ താക്കീത് അവഗണിച്ചും  തുടരുകയാണ്. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും എഴുത്തുകാരും മറ...


വിദ്യാർത്ഥികൾക്കു നേരെയുള്ള കേരള കേന്ദ്ര സർവകലാശാല അധികാരികളുടെ ധാർഷ്ട്യം പൂർവ്വാധികം ശക്തിയോടെ തുടർന്നുകൊണ്ടിരിയ്ക്കുകയാണ്. ഇന്നലെ രാത്രി വുമൺസ് ഹോസ്റ്റലിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്ന (ഒഫീഷ്യൽ ഓർഡർ ഇനിയും കയ്യിൽ കിട്ടിയിട്ടില്ല) MA ലിംഗ്വിസ്റ്റിക്സ് വിദ്യാർത്ഥിനിയായ അന്നപൂർണ്ണി, പെരിയ പോലുള്ള ഒരു പ്രാന്തപ്രദേശത്ത് ക്യാമ്പസിനു പുറത്തു നിൽക്കുന്നതിലുള്ള സുരക്ഷാ ഭീഷണിയെത്തുടർന...


കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനിക്ക് നേരെ സർവകലാശാല അധികൃതരുടെ പകപോക്കൽ. അന്യായമായി ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിനിയെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരൻ മർദ്ദിക്കുകയും അസഭ്യ വർഷം  നടത്തുകയും ചെയ്തു. ലിംഗ്വിസ്റ്റിക്സ് വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിനിയായ അന്നപൂർണ്ണി വെങ്കിട്ടരാമനാണ് സർവകലാശാല അധികൃതരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.  വ്യക്തമാ...