26-02-2018

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ വെല്ലുന്ന പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ പ്ലാനിലൂടെ വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും വെറും 999 രൂപയ്ക്ക് ലഭിക്കും. ഇത്തരമൊരു ഓഫറുമായി ആദ്യമായാണ് ബിഎസ്എന്‍എല്‍ വരുന്നത്. ഇത് ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനിയുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണ്. ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബി...


 ബി​റ്റ്കോ​യി​ൻ മാ​തൃ​ക​യി​ൽ സ്വ​ന്തം ക്രി​പ്റ്റോ​ക​റ​ൻ​സി രൂ​പീ​ക​രി​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ​ദ്ധ​തി​യി​ടു​ന്നു. ജി​യോ കോ​യി​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് മ​ക​ൻ ആ​കാ​ശ് അം​ബാ​നി​യെ അ​വ​രോ​ധി​ക്കാ​നാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ പ​ദ്ധ​തി.  ഇ​തി​നാ​യി ബ്ലോ​ക് ചെ​യി​ൻ പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ൻ 50 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സം​ഘ​ത്തെ ...


ഏഷ്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള വ്യക്തി മുകേഷ് അംബാനി. ഫോബ്സിന്റേതാണ് പഠനം.ചൈനീസ് വ്യവസായിയെ കടത്തിവെട്ടി എഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി. ചൈനീസ് വ്യവസായി ഹുയി കാ യാനെ മറികടന്നാണ് 2017ല്‍ എഷ്യയിലെ ഏറ്റവും സമ്പന്നനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുതിച്ചു ചാട്ടും.  ആഗോള സമ്പന്നന്‍മാരുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് മുകേഷ് അ...


ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള യതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ . മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാല  ആര്‍ബിഐക്ക്  വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ്  ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐ നല്‍കിയ മറുപടി  പ്രകാരം 2017 ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാരാണ് ബാങ്ക് അക്കൗണ്ടുകള്...


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ടാറ്റ ടെലിസര്‍വീസസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ടാറ്റ. ഏകദേശം 5000 സ്ഥിരം തൊഴിലാളികളുള്ള സ്ഥാപനമാണിത്. ഇവര്‍ക്കെല്ലാവര്‍ക്കുംതന്നെ ഒറ്റയടിക്ക് തൊഴില്‍ നഷ്ടമാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വരെയുള്ള നോട്ടീസ് നല്‍കിയാകും പിരിച്ചുവിടല്‍. മുതിര്‍ന്ന ജീവനക്കാര്‍ക്ക് ആറുമാസം വരെയുള്ള നോട്ടീസ് ...


എസ്ബിഐയുടെ പങ്കാളികളായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബാങ്ക് ഓഫ് ബിക്ക്‌നെര്‍&ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിവയാണ് എസ്ബിഐയുമായി ലയിപ്പിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രഗവണ്‍മെന്റ് നാലു ബാങ്കുകള്‍ കൂടി എസ്ബിഐയുമായി ലയിപ്പിക്കാനുള്ള അനുമതി നല്‍കിയത്. പിന്നീട് മാര്‍ച്ചില്‍ ഭ...